ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയുള്ള നീക്കങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *