തിരുവനന്തപുരം : മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം. കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് ഇപ്പോൾ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന്‍ മരുന്നാണ് ബ്ലാക്ക് ഫംഗസ് രോഗികളിൽ കുത്തി വെക്കുന്നത്. വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *