കോട്ടത്തറ (വയനാട്): കവിയും, എഴുത്തുകാരനും, പ്രഭാഷകനും, സംസ്‌കൃതപണ്ഡിതനുമായ പൊന്നങ്കോട് ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍ (89) അന്തരിച്ചു.*

*സംസ്കാരം ഇന്ന് (07-06-2021- തിങ്കൾ) കോഴിക്കോട് പുതിയ പാലം ശ്മശാനത്തിൽ നടക്കും.*

*ദീര്‍ഘകാലം തമിഴ്‌നാട്ടില്‍ പന്തലൂരില്‍ മലയാളം പണ്ഡിറ്റായിരുന്നു.*

*വയനാട്ടിലെ കോട്ടത്തറ പൊന്നങ്കോട് കുടുംബാംഗമാണ്.*

*ഭാര്യ: കെ.ജി വിനോദിനി.*

*മക്കള്‍: കെ.ജി ശ്രീവല്ലഭന്‍, കെ.ജി ശ്രീരഞ്ജിനി, കെ.ജി.ശ്രീകാന്തന്‍.*

*മരുമക്കള്‍: ജയ, വിശ്വനാഥന്‍, സ്വപ്ന.*

Leave a Reply

Your email address will not be published. Required fields are marked *