കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടറിൽ. നെയ്മർ, സാൻഡ്രോ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മിന്നുന്ന ഫോമാണ് നെയ്മർ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *