ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന്് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98 രൂപ 93 പൈസയും, ഡീസലിന് 94 രൂപ 17 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 92 രൂപ 71 പൈസയുമാണ് ഇന്നത്തെ വില.