കോഴിക്കോട് ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡിസിപി. ഒരാള്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഒളിവില്‍. 713 സിംകാര്‍ഡുകള്‍ പിടിച്ചെടുത്തു. ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി സ്വപ്നില്‍ എം.മഹാജന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *