ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോള്‍ വില : കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68

ഡീസല്‍ വില : കൊച്ചി 96.11 രൂപ, തിരുവനന്തപുരം 96.11, കോഴിക്കോട് 94.71

Leave a Reply

Your email address will not be published. Required fields are marked *