ചരിത്രം വഴിമാറി കോപ്പ അമേരിക്ക കപ്പ് ഇക്കുറി അർജന്റീനയ്ക്ക്. സ്വപ്നഫൈനലിലാണ് അര്‍ജന്റീന ബ്രസീലിനെ തകർത്തത്. കിക്കോഫ് മുതൽ ആവേശകരമായി മാറിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിന്റെ ആദ്യ പകുതിയിൽ ആതിഥേയരായ ബ്രസീലിനെതിരെ അർജന്റീന മുന്നിലായിരുന്നു. 1993ന്​ ശേഷമുള്ള ആദ്യകിരീട നേട്ടമാണ് അർജന്‍റീനയുടേത്. 23ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. അതേസമയം, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മെസിയെയും നെയ്മറെയും തിരിഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *