“നിങ്ങളുടെ
സംസ്കാരത്തെപ്പറ്റി
ഞങ്ങളോട്
പ്രസംഗിക്കേണ്ട .
നിങ്ങളുടെ നാട്ടിലെ
സ്ത്രീകളെയും
കുഞ്ഞുങ്ങളെയും
ഞങ്ങൾക്ക്
കാണിച്ചു തരിക .
അവരോട് നിങ്ങൾ
എങ്ങനെ പെരുമാറുന്നു
എന്ന് കണ്ട് നിങ്ങളുടെ
സംസ്കാരത്തെപ്പറ്റി
ഞാൻ വിലയിരുത്താം .
വിക്ടർ ഹ്യൂഗോ .
ഇന്ദിരവ്ലാവിൽ