സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം. ടിപിആര്‍ ഉയര്‍ന്നു.1,24,779 പേര്‍ കോവിഡ് ചികില്‍സയില്‍. അതിവേഗവ്യാപനത്തിന് സാധ്യത:

1.5 ലക്ഷം പരിശോധനകള്‍ നടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമായി ഉയര്‍ന്നു. ഇന്ന് 114 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,269.

Leave a Reply

Your email address will not be published. Required fields are marked *