കോവിഡ് മരണകണക്കില്‍പ്പെടാതെ 7,316 മരണം പുറത്തുവിട്ട് പ്രതിപക്ഷം. ഇന്‍ഫര്‍മേഷൻ കേരള മിഷന്റെ കണക്കുപ്രകാരം 23,486 മരണമാണുള്ളത് . എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പ്രകാരം ആകെ മരണം 16,170 ആണ്. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13വരെയുള്ള കണക്കാണിത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശത്തില്‍ മറുപടി ലഭിച്ചത് ജൂലൈ 23നാണ്.

Leave a Reply

Your email address will not be published. Required fields are marked *