ടോക്കിയോ ഒളിംപിക്സില്‍ പി.വി.സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിക്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു.സ്കോര്‍ 21-15, 21-13.

അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ തോൽപ്പിച്ചു. 3-1 നാണ് ഇന്ത്യൻ ജയം. ജയത്തോടെ ഇന്ത്യ പൂൾ എയിൽ രണ്ടാം സ്ഥാനം നിലനിർത്തി.

Leave a Reply

Your email address will not be published. Required fields are marked *