ആതൻസ് ∙ പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരനും പ്രസാധകനുമായ റോബർട്ടോ കലാസോ (80) അന്തരിച്ചു. ദ് റൂയിൻ ഓഫ് കാഷ്, ക: സ്റ്റോറീസ് ഓഫ് ദ് മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ വിഖ്യാത കൃതിയാണ്. എഴുത്തുകാരിയായ ഫ്ലോർ യെഗിയാണു ഭാര്യ.
English Summary: Roberto Calasso, titan of Italian literature, dies