ടോക്കിയോ ഒളിംപിക്സില്‍ പി. വി സിന്ധുവിന് വെങ്കല മെഡൽ. ലൂസേഴ്സ് ഫൈനലില്‍ ചൈനയുെട ഹി ബിങ് ജിയാവോയെ കീഴടക്കിയാണ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മനിച്ചത്. ജയത്തോടെ വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന വനിതാ താരമായി സിന്ധു. സ്കോർ: 21–13,21-15. റിയോ ഒളിംപിക്സിൽ സിന്ധു വെള്ളിമെഡൽ ജേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *