ഓഗസ്റ്റ് 14 എല്ലാവര്‍ഷവും വിഭജനഭീതിയുടെ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി. എന്നാല്‍ ഇത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. തീരുമാനം ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ പറഞ്ഞു.