ഓണം ഓണം തിരുവോണം.
സോപ്പിട്ടോണം
തിരുവോണം
മാസ്ക്കിട്ടോണം.
തിരുവോണം.
ഗ്യാപ്പിട്ടോണം
തിരുവോണം
കാണം വിറ്റും പൊന്നോണം
സാപ്പിട്ടോണം നല്ലോണം.

Leave a Reply

Your email address will not be published. Required fields are marked *