പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്. ‘എടാ, എടീ’ വിളികള്‍ പാടില്ല. ഇക്കാര്യത്തില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *