ചുംബനാരാമത്തിന്നിറയത്തു
പായിട്ട
ചന്ദ്ര നിലാവിലാവാകും ചെമ്പകം
പൂത്തനാൾ
ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ
ചെന്തീ വിടർത്തി,
ചിരിച്ചു നിന്നീടിനാൾ
ചുംബനാരാമത്തിന്നിറയത്തു
പായിട്ട
ചന്ദ്ര നിലാവിലാവാകും ചെമ്പകം
പൂത്തനാൾ
ചുന്ദരിപ്പെണ്ണവൾ ചാമരം വീശിയെന്നന്തരംഗത്തിലെ
ചെന്തീ വിടർത്തി,
ചിരിച്ചു നിന്നീടിനാൾ