പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ വന്നത് കൊണ്ട് പ്രത്യേക ഗുണമുണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍ മതി. മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *