രാജ്യത്ത് രോഗികൾ ഇന്നും കുറവ്; ആശങ്ക ഉയർത്തി മരണനിരക്ക്
രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറുയമ്പോഴും മരണനിരക്ക് ഉയര്‍ന്നുതന്നെ. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,329പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 85.60ശതമാനമാണ്.
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320 എറണാകുളം 3517 തിരുവനന്തപുരം 3355 കൊല്ലം 3323 പാലക്കാട് 3105 കോഴിക്കോട് 2474 ആലപ്പുഴ 2353 തൃശൂര്‍ 2312 കോട്ടയം 1855 കണ്ണൂര്‍ 1374 പത്തനംതിട്ട 1149 ഇടുക്കി 830 കാസര്‍ഗോഡ് 739 വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
വൈകാരികമായി എടുക്കേണ്ട; വ്യക്തിയല്ല, സംവിധാനമാണ് മുഖ്യം:കെ.കെ.ശൈലജ

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ ആരും വൈകാരികമായെടുക്കേണ്ടെന്ന് കെ.കെ.ശൈലജ. പാര്‍ട്ടി തീരുമാനിച്ചതുകൊണ്ടാണ് മന്ത്രിയായത്. ചെയ്ത കാര്യങ്ങളില്‍ പൂര്‍ണതൃപ്തിയുണ്ട്. പുതിയ ടീമിന് തന്നേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ഭംഗിയായി മുന്നോട്ടുപോകും. വ്യക്തിയല്ല, സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്. അതിന് നേതൃത്വം നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്ന് കെ.കെ.ശൈലജ. വ്യക്തിയല്ല സംവിധാനമാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ആരോഗ്യമന്ത്രിയതുകൊണ്ടാണ് നേതൃപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചതെന്നും കെ.കെ. ശൈലജ പറഞ്ഞു.
🎤 പാട്ടുപാടി പണംനേടാൻ💴 ഒരു സുവർണ്ണാവസരം 🎤🎙️🎵 | Online Singing Contest 2021

🎤🎙️ പാട്ടുപാടി പണംനേടാൻ ഒരു സുവർണ്ണാവസരം 🎤🎙️🎵 💴🎤🎼🎵🎶 നിങ്ങൾ ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആണോ ??🤩 ഇതാ ഈ ലോക്ക്ഡൌൺ സമയത്തു വീട്ടിൽ ഇരുന്നു പാട്ടുപാടി പണം നേടാം 👉🏻 പ്രായപരിധി: 15 വയസ്സിനു മുകളിൽ ഉള്ളവർക്ക് പങ്കെടുക്കാം . ഗ്രൂപ്പ് ആയി തരം തിരിച്ചായിരിക്കും സെലെക്ഷൻ നടക്കുന്നത് . 👉🏻 വീഡിയോയുടെ തുടക്കത്തിൽ, പൂർണമായ പേര്, ജില്ല എന്നിവ മാത്രം പറഞ്ഞു പരിചയപ്പെടുത്തി വേണം പാട്ടിലേക്ക് കടക്കാൻ . 👉🏻നിങ്ങളുടെ മൂന്ന് മിനിറ്റിനു മുകളിൽ […]
കോവിഡ് അവബോധത്തിൽ മുൻപന്തിയിലുണ്ടായിരുന്ന ഡോ.കെ.കെ.അഗർവാൾ കോവിഡ് ബാധിച്ചു മരിച്ചു

_ന്യൂഡൽഹി: പത്മശ്രീ പുരസ്കാര ജേതാവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റുമായ ഡോ.കെ.കെ.അഗർവാൾ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു._ _ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം._ _ഏതാനും ദിവസം മുൻപാണ് 62 കാരനായ ഡോ.അഗർവാളിനെ എയിംസിൽ പ്രവേശിപ്പിച്ചത്._ _കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്._ _കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് മഹാമാരി പടർന്നുപിടിച്ചതു മുതൽ കോവിഡുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു._ _കോവിഡിന്റെ വിവിധ വശങ്ങളെക്കുറിച്ചും എങ്ങനെയാണ് അതിനെ […]
കോവിഡ് സംശയങ്ങൾക്ക് ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും വിളിയ്ക്കാം.

Dr.sr.Upasana-9744883559 Dr.sr.Pranitha-9447829296 Dr.sr.Jaya-9526862025 Dr.sr. Athulya-9497780187 Dr.sr.Alphonse-8921084954 Dr.sr.Bensy-9747030731 Dr.sr.Alphonsa-9633126809 Dr.sr.Tessin-9947295890 Dr.sr.Joslit-8893358900 Dr.sr.Sherin-9447307947 Dr.sr.Theresa Mariya-9605929938 Dr.sr.Juby-6235204555 Dr.sr.Archana-8281655772 Dr.sr.Sheba-8281178504 Dr.sr.Lissy-9495634050 Dr.sr.Mary margaret-9447093837 Dr.sr.Elsa Thomas-9497277079 Dr.sr.Elsy Lukose-9656758949 Dr.sr.Nirleena-8157989617 Dr.sr.Dhanya-8547176462 Dr.sr.Reena-9497448795 Dr.sr.Nimmy varghese-8281168460 Dr.sr.Agnes jose-9495818644 Dr.sr.Shanty-9497875599 Dr.sr.Anet-6360428508 Dr.sr.Lucia George-9495167809 Dr.sr.Deepa-9446121452 Dr.sr.Shanthi-8589862109 Dr.sr.Latha-9495015563 ഇതു കേരളത്തിലെ ഡോക്ടർമാരായ സിസ്റ്റേഴ്സിന്റെ ഫോൺ numbers ആണ്. കോവിഡ്മായി ബന്ധപ്പെട്ടു ടെലി മെഡിസിന്റെ സേവനം നൽകുന്നവരാണ്. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ് കേരള കാത്തോലിക്ക് ബിഷപ്പ് […]
ഇറാൻ പ്രസിഡന്റാകാൻ റയ്സിയും ലാറിജാനിയും

ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സിയും (60) പാർലമെന്റ് മുൻ സ്പീക്കർ അലി ലാറിജാനിയും. നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പിൻഗാമിക്കായി ജൂൺ 18നാണു തിരഞ്ഞെടുപ്പ്. തീവ്രനിലപാടുകാരനായ റയ്സി 2019 മാർച്ചിലാണു ജുഡീഷ്യറിയുടെ മേധാവിയായി നിയമിതനായത്. ഖമനയിയുടെ ഉപദേഷ്ടാവ് കൂടിയായ ലാറിജാനി നേരത്തെ വൻശക്തികളുമായുള്ള ആണവചർച്ചകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. റൂഹാനി പക്ഷക്കാരനായ ഫസ്റ്റ് വൈസ് പ്രസിഡന്റ് ഇഷാഖ് ജഗൻഗിരിയും മത്സരരംഗത്തുണ്ട്. തീവ്രനിലപാടുകാർക്കൊപ്പം മിതവാദികളുടെയും പിന്തുണ നേടാൻ കഴിയുന്ന നേതാവാണു ലാറിജാനി […]
2021 മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സികോയുടെ ആന്‍ഡ്രിയ മെസ: ഇന്ത്യന്‍ സുന്ദരി ആദ്യ അഞ്ചില്‍!

ഫ്‌ളോറിഡ: 73 മത്സരാര്‍ത്ഥികളുമായുള്ള കടുപ്പമേറിയ മത്സരത്തില്‍ 2021 മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ഫ്‌ളോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ാന്‍ഡ് കാസിനോ ഹോളിവുഡില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട മത്സരത്തിലാണ് മിസ് മെക്‌സികോ 69-ാമത് മിസ് യൂണിവേസ്സ് കിരീടം ചുടിയത്. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനാണ് നാലാമത് എത്തിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 […]
നാരദ കേസില്‍ തൃണമൂല്‍ മന്ത്രിമാര്‍ അറസ്റ്റില്‍; സിബിഐ ഓഫീസില്‍ പാഞ്ഞെത്തി മമത

കൊല്‍ക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി. മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്. പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്. അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ […]
ഇന്ന് 21,402 പേര്‍ക്ക് രോഗം കോവിഡ്, ലക്ഷത്തിനരികെ രോഗമുക്തി

സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് 21,402 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവ്. 24.74 ആണ്. രോഗമുക്തിയില്‍ റെക്കോര്‍ഡ്. 85 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇന്ന് 99651 പേര്‍ക്ക് രോഗമുക്തി. ആകെ 3,62,315 പേര്‍ കോവിഡ് ചികില്‍സയില്‍. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട […]