യുഎസ് സഖ്യസേനയ്ക്ക് താലിബാന്റെ അന്ത്യശാസനം; 31ന് അകം രാജ്യം വിടണം

കാബൂൾ ∙ ഒഴിപ്പിക്കൽ ദൗത്യം നീളവെ, ഈ മാസം 31ന് അകം യുഎസ്– നാറ്റോ സേന അഫ്ഗാനിസ്ഥാൻ വിടണമെന്നു താലിബാൻ അന്ത്യശാസനം നൽകി. 31ന് അകം ഒഴിപ്പിക്കൽ പൂർത്തിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ആവശ്യമെങ്കിൽ തീയതി നീട്ടുമെന്നു ഞായറാഴ്ച സൂചിപ്പിച്ചിരുന്നു. ഇന്നുചേരുന്ന ജി7 രാജ്യങ്ങളുടെ വെർച്വൽ സമ്മേളനത്തിൽ ഇക്കാര്യം അന്തിമമായി തീരുമാനിക്കും. 31നു വിദേശ സേന പോയശേഷവും മതിയായ രേഖകൾ ഉള്ളവർക്കു യാത്രാവിമാനങ്ങളിൽ രാജ്യം വിടാൻ തടസ്സമുണ്ടാവില്ലെന്നു താലിബാൻ വക്താവ് സുഹൈൽ ഷഹീൻ […]
യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത പ്രവാസികളുടെ വിസാ കാലാവധി ദീർഘിപ്പിച്ചു

ദുബായ് :കോവിഡ് പ്രതിസന്ധി കാരണം ദുബായിലേക്ക് മടങ്ങിയെത്താൻ സാധിക്കാത്ത പ്രവാസികളുടെ വിസാ കാലാവധി ദീർഘിപ്പിച്ചു. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വിസാ കാലാവധി ദീർഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബായുടെ അറിയിപ്പ്. 2021 ഏപ്രിൽ 20നും നവംബർ ഒൻപതിനും ഇടയിലുള്ള ദിവസങ്ങളിൽ വിസാ കാലാവധി അവസാനിക്കുന്നവർക്ക് നവംബർ 10 വരെയാണ് കാലാവധി ദീർഘിപ്പിച്ച് നൽകുക. നേരത്തെ നിലനിന്നിരുന്ന […]
റേഷന്‍ ഇനി അര്‍ഹര്‍ക്ക് മാത്രം; പൊതുവിതരണ സമ്പ്രദായത്തില്‍ വന്‍മാറ്റത്തിനൊരുങ്ങി കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് അന്തിമ രൂപം തയ്യാറാക്കും

ന്യൂഡല്‍ഹി :രാജ്യത്ത് റേഷന്‍ വിതരണ സമ്പ്രദായം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ ലഭ്യമാക്കും വിധം റേഷന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുവാന്‍ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞു. ഈ മാസം തന്നെ അന്തിമരൂപം നിലവില്‍ വരുമെന്നാണ് അറിയുന്നത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം റേഷന്‍ കാര്‍ഡ് ഉടമകളായ 80 ശതമാനം പേരും ഇപ്പോള്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്. […]
സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്, കുതിച്ചുയർന്ന് ടിപിആർ; ആശ്വാസമില്ലാതെ കേരളം: മരണക്കണക്കിലും ആശങ്ക, ഇന്ന് 173 മരണം

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല: നിലവിലെ നിയന്ത്രണങ്ങൾ തുടരും: മാറ്റം ഇങ്ങനെ

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനം. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലുളള ഇളവുകളും തുടരും. കോവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് തീരുമാനമായി.
വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം ;

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനായി ‘കോവിന്‍’ സൈറ്റ് ലോഗിന്‍ ചെയ്ത് കാത്തിരുന്ന് മടുത്തിരിക്കുകയാണ് ജനങ്ങള്‍. 🗓️ 24/08/2021 ഇപ്പോള്‍ വാക്സിനേഷന് പ്രക്രിയ എളുപ്പമാക്കാന്‍ വാക്സിന് സ്ലോട്ടുകള്‍ ‘വാട്സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ് ഡസ്ക്കിന്റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്. വാട്സ്ആപ്പിലൂടെ വാക്സിന് സ്ലോട്ട് ബുക്ക് ചെേയ്യണ്ട ഘട്ടങ്ങള്‍ ചുവടെ: ✳️. +919013151515 എന്ന നമ്ബര്‍ […]
ഇന്ധനവില കുറച്ചു; പെട്രോൾ വിലയിൽ ഇന്ന് 14 പൈസയുടെ കുറവ്

ഇന്ധനവിലയിൽ നേരിയ കുറവ് മാത്രം പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101രൂപ 63 പൈസയും ഡീസലിന് 93 രൂപ 74പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 69 പൈസയും ഡീസലിന് 95 രൂപ 68 പൈസയുമായി വില താഴ്ന്നു.
ശിഷ്ടം – ഡോ. സുനിത ഗണേഷ്

വിശിഷ്ടമായ ഒന്നിനെ ചേർത്തണയ്ക്കുവാനായി, കൈയിൽ ശിഷ്ടമുള്ള കാലത്തിൻ മിടിപ്പുകൾ വന്നുചേരുമെന്ന മോഹം. ശിഷ്ടമാത്രകൾ അനുനിമിഷം നിഷ്കരുണം ചോർന്നു പോകും ചില്ലുകുപ്പിയിലെ നീരു പോലെ. നഷ്ടമാത്രകൾ പൊട്ടിച്ചിരിക്കുമ്പോൾ ഉള്ളിൽ അസ്ഥി നുറുങ്ങിയ ഇറച്ചി പോലെ… ബാക്കിയുള്ള മാത്രകൾ സൂചി മുനകളോ, മലരമ്പുകളോ! കുപ്പിയിലെത്രയിറ്റുകൾ ഒരു കുപ്പയായി മാറും മുന്നേ! സുനിത ഗണേഷ്
PonnOnapattu 2019 “Chinga Veyil” | Pandalam Balan |
Ozymandias – PERCY BYSSHE SHELLY

I met a traveller from an antique land Who said :Two vast and trunkless legs of stone Stand in the desert Near them ,on the sand , Half sunk ,a shattered visage lies ,whose frown, And wrinkled lip ,and sneer of cold command, Tell that its sculptor well those passions read Which yet survive ,stamped […]