Barbara-Story-By Karoor Soman
വിലക്ക് നീക്കി സൗദി വാതിൽ തുറക്കുന്നു; പ്രവേശനം ഉപാധികളോടെ

പ്രവേശനവിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ച, താമസവീസക്കാര്‍ക്ക് പ്രവേശനം നല്‍കിയേക്കും. സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

ജൊഹാനസ്ബർഗ്∙ കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണു വെടിയേറ്റത്. ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ വിവരമാണു പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടന്ന 2 കോടി ഡോളറിന്റെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത്. English Summary: Indian origin woman murdered in South Africa
രക്ഷയില്ല കുത്തനെ ഉയര്‍ന്ന് കോവിഡ്;ഇന്ന് 31,445 പേര്‍ക്ക് കോവിഡ്, 19 കടന്ന് ടിപിആര്‍; ആശങ്കയിൽ കേരളം, കോവിഡ് മരണങ്ങൾ ഉയരുന്നു

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് കോവിഡ്. ഇന്ന് 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,273 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. റുട്ടീന്‍ […]
സംസ്ഥാനത്തെ വ്യാപാരികളും ഓൺലൈൻ വ്യാപാരരംഗത്തേക്ക്: വി ഭവൻ ആപ്പ് അവതരിപ്പിക്കും

കോഴിക്കോട്:ഓൺലൈൻ വ്യാപാരത്തിന് മൊബൈൽ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വൻകിട കമ്പനികളുടെ ഓൺലൈൻ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തുലക്ഷത്തിലേറെയുള്ള വ്യാപാരികൾക്ക് വേണ്ടിയാണ് ‘വി ഭവൻ’ എന്ന പേരിലുള്ള ഇ-കൊമേഴ്‌സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ‘വി ഭവൻ’ ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം. […]
ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 59 കോടി പിന്നിട്ടു

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയത് 61 ലക്ഷത്തിലേറെ ഡോസ് രോഗമുക്തി നിരക്ക് നിലവിൽ 97.67% കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,593 പേർക്ക് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,22,327) ആകെ രോഗബാധിതരുടെ 0.99% മാത്രം പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.1%) തുടർച്ചയായ 30-ാം ദിവസവും 3 ശതമാനത്തിൽ താഴെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം ഇന്നലെ 59 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 61,90,930 ഡോസുൾപ്പെടെ, ഇന്നു […]
അഞ്ചു ദിവസത്തിനുള്ളില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു. ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളില്‍ കേരള തമിഴ്നാട് […]
പെണ്ണിനു നാലുകൈയ്യും – ലീലാതോമസ് ബോട്സ്വാന

കഴുത്തിനു ചുറ്റും കണ്ണുo വേണം. അതാണ് പെണ്ണിന്റെ കൊച്ചു ബുദ്ധിയുടെ രഹസ്യം .. എന്റെ വീട്ടിൽ പാവയ്ക്കാപ്പച്ചടി വേണമെന്നു നിർബന്ധം.. എന്റെ നിഘണ്ടുവിൽ “ഇല്ല”യെന്നുള്ള ഒരു വാക്കില്ല.. ഞാൻ വേഗം എന്റെ പാവലു വള്ളിയിൽ പോയിനോക്കി.ഒരു പാവയ്ക്കാ പോലും ഇല്ല.. പെട്ടന്നു എന്റെകൊച്ചുബുദ്ധിയിൽ തെളിഞ്ഞു.ഞാൻ വേഗംഒരു വിളഞ്ഞ പച്ച ഓമക്കയുടെ തൊലി കൊത്തി പൊടിച്ചു, രണ്ടു സ്പൂൺ വള്ളമൊഴിച്ചു പ്രഷർ കുക്കറിലിട്ടു ഒരു നുള്ളു, ഉപ്പ്, ഒരു പച്ചമുളക് അറിഞ്ഞു ചേർത്തു, ഒരു വിസിൽ അടിച്ചു ഇറക്കി […]
ശ്രീ നാരായണഗുരു ജന്മദിനം ചിങ്ങമാസത്തിലെ ചതയം .(1856—1928)

ശ്രീ നാരായണഗുരു ജന്മദിനം ചിങ്ങമാസത്തിലെ ചതയം .(1856—1928) ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു . “ജാതി ഭേദം മതദ്വെഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് .” ജാതി ഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീ നാരായണഗുരുവിന്റെ നവോത്ഥന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് . “നമുക്ക് ജാതിയില്ല ” […]
മോഹനം – സുമ രാധാകൃഷ്ണൻ

പിരിയുന്നു ഏകനായ് പതിതരായ് പലരിന്ന് പിരിയും മനസ്സിനെ പഴിചാരി പലവട്ടം പിരിയുന്നു പലവഴി പോകാതിരിയ്ക്കുവാൻ ഒരുപാട് സഹിയ്ക്കണം ഒരിക്കലും പിരിയാതെ തളരും മനസ്സിനെ തളരാതെ നോക്കുവാൻ പലനാള് കഴിയണം പഴിചാരിപ്പോകല്ലേ ഒരുമിച്ച് നിൽക്കണം ഒരുമിച്ചുയരണം ഒരു കൈത്താങ്ങായി ഒരുതുണയാവണം ഇനിയും മനസ്സിനെ ഇണയായി ചേർക്കണം ഇടറുന്ന വഴികളിൽ ഇടറാതെ നോക്കണം സ്വരരാഗ ഗീതങ്ങൾ സ്വരലയമാക്കണം സ്വരമിടറാതങ്ങു സ്വീകാര്യമാവണം അവശതകളകറ്റണം അരമന കെട്ടണം അണിയുമിവളുടെ ചൂട് അകലാതെ നോക്കണം പകലിന്റെ ദീപപ്രകാശം പൊഴിയ്ക്കണം പകമാറി പുതിയൊരു പൊൻപ്രഭ ചൊരിയണം […]