Gitanjali Rabindranath Tagore (A.S.Indira)

WHEN MY play was with thee I never questioned who thou wert .I knew nor shyness nor fear ,my life was boisterous . In the early morning thou wouldest call me from my sleep like my own comrade and lead me running from glade to glade On those days I never cared to know the […]
വാക്സിൻ എടുത്തവർക്ക് ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കാം; ഞായറാഴ്ച മുതൽ അനുമതി

റിയാദ്: 17 മാസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി. ഓഗസ്റ്റ് ഒന്ന് മുതൽ അനുമതി പ്രാബല്യത്തിൽ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ അറിയിച്ചു. സൗദി അംഗീകരിച്ച കോവിഡ് വാക്‌സിനുകൾ ഏതെങ്കിലുമൊന്നിന്റെ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവർക്കാണ് അനുമതി. ഫൈസർ, ആസ്ട്രാ സെനക്ക (കോവിഷീൽഡ്), മോഡേണ എന്നിവയിൽ ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആൻഡ് ജോൺസെന്റ ഒരു ഡോസോ കുത്തിവെപ്പാണ് എടുക്കേണ്ടത്. വിദേശികൾക്കുള്ള മുഖീം പോർട്ടലിൽ വാക്‌സിനേഷൻ വിവരം രജിസ്റ്റർ ചെയ്താലാണ് […]
തുര്‍ക്കിയിലും കാട്ടുതീ ; മൂന്ന് മരണം, 1,500 ഏക്കർ കൃഷിഭൂമി കത്തി നശിച്ചു

കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തും കാനഡയിലും കഴിഞ്ഞ മാസം അതിശക്തമായ കാട്ടുതീ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ തുര്‍ക്കിയിലും ശക്തമായ കാട്ടുതീ പടര്‍ന്നു. തുർക്കിയിലെ മെഡിറ്ററേനിയൻ, തെക്കൻ ഈജിയൻ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കാട്ടുതീയില്‍ രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 50 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. റഷ്യയിൽ നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമാണ് അന്‍റാലിയ , തീരദേശ റിസോർട്ട് പട്ടണമായ മാനവ്ഗട്ട് […]
ജനങ്ങളോട് അൽപ്പം കരുണ സംസ്ഥാന സർക്കാരിനുമാകാം ; ഇന്ധന വിൽപ്പനയിലൂടെ ഒരു മാസം കിട്ടുന്നത് 592.90 കോടി രൂപ

കൊച്ചി : പെട്രോൾ, ഡീസൽ വിൽപ്പനയിലൂടെ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് ഒരുമാസം ലഭിക്കുന്നത് ശരാശരി 592.90 കോടി രൂപ. 2016-17 സാമ്പത്തികവർഷം മുതൽ 2021-22 സാമ്പത്തികവർഷംവരെയുള്ള 63 മാസത്തെ കണക്ക് പ്രകാരം സംസ്ഥാന സർക്കാരിന് ഇന്ധന നികുതി ഇനത്തിൽ ലഭിച്ചത് 37,353.13 കോടി രൂപയാണ്. ഇതിൽ 19,507.01 കോടി രൂപ ഡീസൽ വിൽപ്പനയിൽ നിന്നും 17,846.12 കോടി പെട്രോൾ വിൽപ്പനയിൽ നിന്നുമാണ്. പെട്രോൾ വില 100 പിന്നിട്ട് മുന്നേറുമ്പോൾ നികുതിയിനത്തിൽ ചെറിയ കുറവിലൂടെ സംസ്ഥാന സർക്കാരിനും അൽപ്പം […]
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 %; മരണം 80

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, […]
ഒറ്റ ദിവസം 5.05 ലക്ഷം പേര്‍ക്ക് വാക്സിന്‍: റെക്കോര്‍ഡ് നേട്ടവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,04,755 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്സിന്‍ നല്‍കിയ ദിവസമാണ് ഇന്ന്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭിച്ചെന്നും […]
ടിപിആര്‍ അനുസരിച്ച് നിയന്ത്രണം ഫലപ്രദമല്ല; ഒടുവിൽ അംഗീകരിച്ച് സർക്കാരും

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട തദേശസ്ഥാപനങ്ങളുടെയെണ്ണം ഒരു മാസം കൊണ്ട് നാലിരട്ടിയായി വര്‍ധിച്ചു. അതിനാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി പിന്‍വലിച്ചേക്കും. ജനജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അനാവശ്യ പൊലീസ് ഇടപെടലുകള്‍ക്കെതിരെയും താക്കീത് നല്‍കി. ആരോഗ്യവിദഗ്ധരും രാഷ്ട്രീയക്കാരും വ്യാപാരികളും നാട്ടുകാരും തുടങ്ങി സകലരും ആവര്‍ത്തിച്ച് പറഞ്ഞകാര്യം ഒടുവില്‍ സര്‍ക്കാരും അംഗീകരിക്കുകയാണ്. രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണം ഫലപ്രദമല്ല. യാഥാര്‍ഥ്യം വ്യക്തമാക്കുന്ന ചില […]
കിളിക്കൂട് (ബാലകഥകൾ) മിനി സുരേഷ് : Kilikoodu Author : Mini Suresh (Malayalam Edition)
റോബർട്ടോ കലാസോ വിടവാങ്ങി

ആതൻസ് ∙ പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരനും പ്രസാധകനുമായ റോബർട്ടോ കലാസോ (80) അന്തരിച്ചു. ദ് റൂയിൻ ഓഫ് കാഷ്, ക: സ്റ്റോറീസ് ഓഫ് ദ് മൈൻഡ് ആൻഡ് ഗോഡ്സ് ഓഫ് ഇന്ത്യ അദ്ദേഹത്തിന്റെ വിഖ്യാത കൃതിയാണ്. എഴുത്തുകാരിയായ ഫ്ലോർ യെഗിയാണു ഭാര്യ. English Summary: Roberto Calasso, titan of Italian literature, dies
കോവിഡിൽ ആശ്വാസമില്ല: വിദേശ വിമാനസര്‍വീസ് വൈകും

വിദേശ വിമാനസര്‍വീസ് വൈകും. രാജ്യാന്തര വിമാനസര്‍വീസ് റദ്ദാക്കിയത് ഓഗസ്റ്റ് 31 വരെ നീട്ടി. എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായ പ്രത്യേക സര്‍വീസുകള്‍ക്ക് തടസമില്ല. കോവിഡ് വ്യാപനം കുറയാത്തത് കാരണം.