പിറന്നാളിന്റെ നിറവില്‍ നടനവിസ്മയം; ആശംസകളുമായി മലയാളം

നടൻ മോഹൻലാലിന് ഇന്ന് 61-ാം പിറന്നാൾ. സഹപ്രവർത്തകരും ആരാധകരുമടക്കം ഒട്ടനവധിപേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ 1980 ലാണ് മോഹൻലാൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്നൂറിലേറെ ചിത്രങ്ങളുമായി ഹൃദയസ്പർശിയായ കഥാപാത്രങ്ങളുമായി ഒട്ടേറെ പുരസ്കാരങ്ങളുമായി മോഹൻലാൽ ജൈത്രയാത്ര തുടരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രിയദർശന്റെ […]

എന്താണ് വെളുത്ത ഫംഗസ്, ആരാണ് അപകടത്തിൽ? കറുത്ത ഫംഗസിനേക്കാൾ മാരകമായത് എങ്ങനെ? നിങ്ങൾ അറിയേണ്ടതെല്ലാം

ന്യൂഡൽഹി: നഗരങ്ങളിലുടനീളമുള്ള ആളുകളുടെ ജീവൻ തുടരുന്ന കറുത്ത ഫംഗസ് രാജ്യത്ത് വ്യാഴാഴ്ചയാണ് വൈറ്റ് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിച്ച നിരവധി കേസുകൾ സംസ്ഥാനങ്ങളിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് വർദ്ധിച്ചുവരുന്ന ഏറ്റവും പുതിയ പകർച്ചവ്യാധിയാണെന്ന് പലരും വിശ്വസിക്കുന്നു. ബിഹാറിൽ 4 വെളുത്ത ഫംഗസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്, ഇത് ഇപ്പോൾ വിനാശകരമായ COVID-19 കുതിപ്പിനെ നേരിടുന്നു. ഈ വെളുത്ത ഫംഗസ് കറുത്ത ഫംഗസിനേക്കാൾ മാരകമാണെന്ന് വിശ്വസിക്കപ്പെടുന്നു. അടുത്ത കാലത്തായി, കറുത്ത ഫംഗസ് കേസുകളിൽ രാജ്യം വർദ്ധിച്ചു. രാജസ്ഥാൻ, തെലങ്കാന, […]

പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും

സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്‌ടേഴ്‌സ് ചാനല്‍ വഴി പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ധാരണ. ജൂണ്‍ ഒന്നിന് തന്നെ വിക്‌ടേഴ്‌സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം ആരംഭിച്ചു. ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികളുണ്ടെങ്കില്‍ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കൈറ്റ് സമര്‍പ്പിച്ച ശിപാര്‍ശകള്‍ കൂടി പരിഗണിച്ചായിരിക്കും തുടര്‍നടപടി. പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ വിശദാംശങ്ങള്‍ […]

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് 2022 ഒക്ടോബറില്‍ ഇന്ത്യയിൽ

ന്യൂഡൽഹി: പതിനേഴു വയസിനു താഴെയുള്ള പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ അടുത്ത വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നടക്കും. ഒക്ടോബർ 11-ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ ഒക്ടോബർ മുപ്പതിന് ആയിരിക്കുമെന്ന് ഫിഫ കൗൺസിൽ അറിയിച്ചു. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ അഹമ്മദാബാദ്, ഭുവനേശ്വർ, ഗുവാഹട്ടി, കൊൽക്കത്തട്ട, നവി മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 32 മത്സരങ്ങളാണ് ആകെ ഉണ്ടാവുക. ഇത് രണ്ടാം തവണയാണ് ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കു ഇന്ത്യ വേദിയാവുന്നത്. 2017-ൽ ആൺകുട്ടികളുടെ അണ്ടർ 17 ലോകകപ്പാണ് ഇന്ത്യയിൽ ആദ്യമായി […]

ലോകത്ത് കൊവിഡ് ബാധിതർ 16.58 കോടി കടന്നു, മരണസംഖ്യ 34.44 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അമ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 34.44 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി നാൽപ്പത്തിയാറ് ലക്ഷം കടന്നു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.91 ലക്ഷമായി ഉയർന്നു.നിലവിൽ മുപ്പത് ലക്ഷം പേർ മാത്രമേ […]

സംസ്ഥാനത്ത് ലോക്ഡൗൺ 30 വരെ നീട്ടി; 3 ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം∙ സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി.

ഇന്ന് 29,673 പേര്‍ക്ക് കോവിഡ്, മരണം 142; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,673 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151 മലപ്പുറം 3499 എറണാകുളം 3102 പാലക്കാട് 3040 കൊല്ലം 2745 തൃശൂർ 2481 കോഴിക്കോട് 2382 ആലപ്പുഴ 2072 കോട്ടയം 1760 കണ്ണൂർ 1410 ഇടുക്കി 1111 പത്തനംതിട്ട 878 കാസർഗോഡ് 650 വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

മണ്ണ് – കാവ്യ ഭാസ്ക്കർ

തീപ്പൊരി പാറിച്ചടി – വേരിളക്കുന്ന ക്രുദ്ധയാമം . ചോരതെറിച്ച ചുവരുകൾ നിസംഗമായ് വിറയ്ക്കുന്നു രാവും പകലും . അറ്റുവീഴുന്നു , ഉടൽ വേറെ, ശിരസ്സ് വേറെ…. പാഠപുസ്തകങ്ങൾ മണ്ണിൽ പുതയുന്നു. നിണമൊഴുകിയ വഴികൾ നിശബ്ദമായ് നെഞ്ചുതല്ലിക്കരയുന്ന വേളകൾ ….. കൊമ്പുകോർക്കുന്നൊ- രാർത്തിപ്പുഴുകൾ ദംഷ്ട്രകാട്ടി ചീറ്റുന്നു കാകോളം . പ്രാണഭയമേറി പലായനം ചെയ്തു പാവങ്ങൾ അലയുന്ന കാഴ്ചകൾ …. ഒട്ടും വയറുകൾ നീറി നീറി തളർന്നു തണ്ടൊടിഞ്ഞ തളിരുപോലെ ….. ധൂമപടലം കുമിഞ്ഞ വ്യോമം ആവലാതി തൻ വിഭ്രമം […]

Man’ ga is no more a man – Sunitha Ganesh

The flight was swift and gentle. The waves, wind, whirles, blues… Ah! What a depth. What a taste! The umami, That my glutatory Sensed in vigour.. Jigging in air, I followed The Mediterranean Lullaby ! Whatever Lusophones speak out, Whatever The Dravidians Proud about, However Rooted deeply To Andalusia, And How skewed The routes drawn […]

നിഴലല്ല വേണ്ടത്, വെളിച്ചമാണ് – ലീലാമ്മ തോമസ്, ബോട്സ്വാന (ആഫ്രിക്ക)

ലൂസിഫെർ പുതിയ തന്ത്രങ്ങളുമായി പൊതു സമൂഹത്തിലേക്ക് വരുന്നു.666 അവന്റെ നമ്പർ. എഞ്ചിനുകളുടെ കാമവികാരങ്ങൾ കാതിൽ അടിക്കുമ്പോൾ ബധിര കാലാവസ്ഥാ ആരംഭം വാഗ്ദാനം ചെയ്യുന്നു. വൈറസ് സ്ഥലത്തും തെരുവിലും റോമിംഗ്. നിഴലല്ല നമ്മളേ നയിക്കേണ്ടതു. പിറകിൽ നിൽക്കട്ടെ നിഴൽ. പുത്തൻ പ്രതീക്ഷകൾ നൽകി വിടരുന്നപൂക്കളെ വാടാതിരി ക്കാനായി നമുക്കും പൊരുതാം. അഹങ്കാരം വേണ്ടാ താനീ സമൂഹത്തി- ലെ തന്നെ ഭാഗമെന്നു കരുതി മാസ്ക് ധരിക്കുക. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക. കുറ്റവും കുറവും പറയാൻ സമയമില്ല. ആവുന്നതെല്ലാം ചെയ്തു തിരുത്തേണം. വിജയിക്കാനും […]