നിയന്ത്രണങ്ങളില്ലാതെ വെബ്പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത് രാജ്യത്തിന്റെ പേര് മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവര്‍ത്തിക്കുന്നതില്‍ ആശങ്ക രേഖപെടുത്തിയത്. […]
എല്ലാവര്‍ക്കും നല്ല നടപ്പ് നല്ലത് – കാരൂര്‍ സോമന്‍, ലണ്ടന്‍.

മുന്‍ കാലങ്ങളില്‍ ഭൂതപ്രേതപിശാചുക്കളെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ട~ു വന്നത് സര്‍ഗ്ഗ പ്രതിഭകളും മത അന്ധവിശ്വാസങ്ങളുമായിരുന്നു, ജീവിതത്തിന്‍റെ സം ഘര്‍ഷ പൂരിതമായ അവസ്ഥകളെ കഥകളിലൂടെ മനുഷ്യമനസ്സുകളിലെത്തിച്ചു വെങ്കില്‍ ഇന്നത്തെ പൊലീസ് ഭൂതപ്രേതപിശാചുക്കളെപോലെ പ്രവര്‍ത്തിക്കുന്നു. സ്ത്രീ -പുരുഷ സമത്വം, സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറയുമെങ്കിലും എങ്ങും പുരുഷകേന്ദ്രികൃതമായ കുന്തമുനകളാണ് സ്ത്രീകള്‍ അനുഭവിക്കുന്നത്. കേരളത്തിലെ ഒരു ബീച്ചില്‍ ഭക്ഷണം കഴിച്ചുകൊണ്ട~ിരുന്ന അമ്മയും മകനും സദാചാര ഗുണ്ടകളില്‍ നിന്ന് നേരിട്ട ആക്രമണം, പിങ്ക് പൊലീസ് എന്ന പേരില്‍ കെട്ടിയിറക്കിയ പിങ്ക് പൊലീസ്കാരി പാവപ്പെട്ട ജയചന്ദ്രനോടും […]
ലാഘവ ജീവിതത്തിൻ്റെ പ്രാണേതാക്കൾ! – ജോസ് ക്ലെമൻ്റ്

നാം ലാഘവമേറിയ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ചും യുവതലമുറ.ജീവിതം എങ്ങനെയെങ്കിലും നിരായാസകരമാക്കിത്തീർക്കണമെന്ന ചിന്തയാണ്. അതിനുള്ള മാർഗം അന്വേഷിക്കുന്നതിലാണ് വ്യഗ്രത. ബുദ്ധിമുട്ടാതെ കാര്യം നേടണം. നാടൻ ഭാഷയിൽ ചൊല്ലിയാൽ കൈ നനയാതെ മീൻ പിടിക്കണം. പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും ജയിക്കണം. ബുദ്ധിമുട്ടാതെ എങ്ങനെയെങ്കിലും പണം സമ്പാദിക്കണം. ആരെ വഞ്ചിച്ചിട്ടാണെങ്കിലും ആഗ്രഹിച്ചത് സ്വന്തമാക്കണം.അതായത്, ഒരു പിന്തിരിപ്പൻ ജീവിതതത്വ ശാസ്ത്രം അനുകരിക്കുന്നവർ.ഇത് നമ്മെ മോഹഭംഗത്തിനടിമകളാക്കുകയേ ഉള്ളൂ.ഫിലിപ്സ് ബ്രൂക്ക്സ് പറയുന്നതതു കൊണ്ടാണ്: ” നിരായാസകരമായ ജീവിതത്തിനു വേണ്ടി ശ്രമിക്കാതെ കൂടുതൽ ശക്തൻമാരാകാൻ വേണ്ടി ശ്രമിക്കുക ” […]
REAL MEDICINE COMES FROM THE EARTH,NOT FROM A LABORATORY! – Leelathomas, botswana

I want to believe that anyone who has been closely following Covid 19 on CNN,SKY News and eNCA to say a few,over the past few weeks has now learnt a little bit about how the world works. We have been summoned by our respective Governments to go on a lockdown to prevent the spread of […]
ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ മരണം സംഭവിച്ചിരിക്കുന്നു

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ മരണം സംഭവിച്ചിരിക്കുന്നു….. ☹️☹️☹️☹️☹️ ജീവിതത്തിൽ ചില സൽകർമ്മങ്ങൾ ചെയ്തതിനാൽ ആവാം എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ദൈവം പുഞ്ചിരിച്ചു കൊണ്ട് എന്നെ സ്വാഗതം ചെയ്തു. 😄😄😄😄😄എന്റെ കയ്യിലെ ബാഗ് കണ്ടു അദ്ദേഹം ചോദിച്ചു: “അതിൽ എന്താണ്?’ ഞാൻ പറഞ്ഞു … “എന്റെ ജീവിതകാലം കൊണ്ട് സമ്പാദിച്ച പണം ആണ്. അഞ്ച് കോടി രൂപ.”😎😎😎😎😎 ദൈവം ‘BRP-16011966’ ലോക്കറിന്റെ നമ്പറിലേക്ക് ചൂണ്ടിക്കാണിച്ചു “നിങ്ങളുടെ സമ്പാദ്യം അതിൽ സൂക്ഷിക്കുക” എന്നു […]
പൂന്തോട്ടത്ത് വിനയകുമാറിന്റെ കാപ്പച്ചിനൊ -കഥാ സമാഹാരം പുസ്തക പ്രകാശനം സെപ്റ്റംബർ 15 നു

പൂന്തോട്ടത്ത് വിനയകുമാറിന്റെ കാപ്പച്ചിനൊ -കഥാ സമാഹാരം പുസ്തക പ്രകാശനം സെപ്റ്റംബർ 15 നു ഇടുക്കി ജില്ലയിലെ കട്ടപ്പന ദർശന ഹാളിൽ വെച്ച് നടക്കും. ദർശന സാംസ്കാരികവേദിയാണ് പ്രകാശനത്തിന്റെ സംഘാടകർ. ഇന്റർനാഷണൽ പുസ്തക പ്രസാധകരായ ലിമ ബുക്സ് ലൈബ്രറി -കെ പി ആമസോൺ ആണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്. വായന ശാ ലാ -സംസ്‍കാരിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്ക പ്പെ ട്ടിരുന്ന വിനയകുമാർ പ്രവാസ ജീവിതത്തിൽ കഥാ രചനയെ കൂടുതൽ ചേർത്ത് പിടിച്ചു. ലിമ യിൽ ഉൾപ്പെടെ കഥകൾ സ്വദേശ […]
സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും

റിയാദ്: സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ്. ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും […]
ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ

രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറി കടന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുടബോളിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. അയർലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. അയർലണ്ടിനെതിരായി ഇരട്ട ഗോളുകളാണ് റൊണാൾഡോ നേടിയത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 69 ശതമാനവും കേരളത്തിൽ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം. രണ്ടാംതരംഗം അവസാനിച്ചിട്ടില്ല. ഒരാഴ്ചയിലെ രോഗികളില്‍ 69 ശതമാനവും കേരളത്തിലാണ്. വാക്സിനേഷന്‍ മികച്ച നിലയില്‍ നടപ്പാക്കിയ സംസ്ഥാനം സിക്കിമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം.
സംസ്ഥാനത്ത് 32,097 പേര്‍ക്ക് കൂടി കോവിഡ്; ടി.പി.ആര്‍ 18.41 %; ആകെ മരണം 21,149

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]