വോട്ടര്പട്ടിക: തെറ്റുകള് തിരുത്താന് അവസരം, പുതിയ കരട് പട്ടിക നവംബര് ഒന്നിന്

വോട്ടര്പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള് ആരംഭിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്ത്തിയാക്കുന്ന ഇന്ത്യന് പൗരന്മാര്ക്കാണ് പട്ടികയില് ഉള്പ്പെടാന് അര്ഹത. നിലവിലുള്ള പട്ടികയിലെ തെറ്റുകള് തിരുത്തുക, ഇരട്ടിപ്പ് ഒഴിവാക്കുക, വിലാസത്തിലും മറ്റ് വ്യക്തി വിവരങ്ങളിലുമുളള തെറ്റുകള് തിരുത്തുക തുടങ്ങിയ പ്രവര്ത്തനങ്ങള് ഇതിനകം ആരംഭിച്ചു. ബൂത്ത് ലെവല് ഓഫീസര്മാര് (ബിഎല്ഒ) വീടുകള് സന്ദര്ശിച്ചാണ് തെറ്റുകള് തിരുത്തി പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയ നടത്തുക. ഒക്ടോബര് 31നകം ഇത് പൂര്ത്തിയാക്കും. പട്ടികയിലെ ഇത്തരം തെറ്റുകള് രാഷ്ട്രീയ പാര്ട്ടികള്ക്ക് ബിഎല്ഒമാരുടെ […]
മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട് |നാൾവഴികളിലൂടെ

തൃശ്ശൂർ: മൊബൈൽ ഫോൺ മലയാളമണ്ണിലെത്തിയിട്ട് വെള്ളിയാഴ്ച കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബർ 17-നായിരുന്നു അത്. പ്രതിവർഷം അരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോൾ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഇപ്പോഴുള്ളത് 4.5 കോടി മൊബൈൽ കണക്ഷനുകളാണ്. മൊബൈൽ ഫോൺ നാൾവഴികളിലൂടെ ഇന്ത്യയിൽ ആദ്യം തുടങ്ങിയത് 1995 ജൂലായ് 31-ന്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്റാം ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലിൽ വിളിച്ച് തുടക്കം. ഹാൻഡ്സെറ്റ് -നോക്കിയ. സേവനദാതാവ് -മോഡി ടെൽസ്ട്രാസ് മൊബൈൽ നെറ്റ് സർവീസ്. (കമ്പനി […]
ഇടുക്കിയിലും വിമാനം പറന്നിറങ്ങും; എന്സിസിയുടെ എയർസ്ട്രിപ്പിൽ: പ്രതീക്ഷ

കേരളപ്പിറവി ദിനത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം പറന്നിറങ്ങും. എൻ.സി.സി കേഡറ്റുകള്ക്ക് ഫ്ലൈയിങ് പരിശീലനം നല്കാന് വണ്ടിപ്പെരിയാറിലെ മഞ്ചുമലയില് നിര്മിക്കുന്ന എന്സിസിയുടെ എയർസ്ട്രിപ്പിലാണ് വിമാനമിറങ്ങുക. എയർസ്ട്രിപ്പ് നിർമ്മാണം പൂർത്തിയാകുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ ഇടുക്കിക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പാണിത്. എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു- 80 വിമാനമാണ് ആദ്യം ഇവിടെ പറന്നിറങ്ങുന്നത്. എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് ഇത് ഏറെ […]
The Schedule – Sunitha Ganesh

Just think The universe is an orange And it’s in my spreaded palm. Sometimes I squeeze deep To sip the juice, And chews the skin and swallow. And then, magically remakes the same old Orange. Sometimes peel off the fragrant cover To slice in to pieces, And scatter the wonders. Then, recombine it To be […]
👩🏻⚕️നിങ്ങള് UK യിലോ അയര്ലന്റിലോ രജിസ്റ്റര് ചെയ്ത നഴ്സാണെങ്കില് നിങ്ങള്ക്കിപ്പോള് Adaptation Course ഇല്ലാതെത്തന്നെ Australian Registrationന് അപ്ലൈ ചെയ്യാം തുടര്ന്ന് Australian PRന് അപേക്ഷിക്കാനും സാധിക്കും!

👩🏻⚕️നിങ്ങള് UK യിലോ അയര്ലന്റിലോ രജിസ്റ്റര് ചെയ്ത നഴ്സാണെങ്കില് നിങ്ങള്ക്കിപ്പോള് Adaptation Course ഇല്ലാതെത്തന്നെ Australian Registrationന് അപ്ലൈ ചെയ്യാം തുടര്ന്ന് Australian PRന് അപേക്ഷിക്കാനും സാധിക്കും!😍 ⏩കൂടുതലറിയാന് ഓസ്ട്രേലിയയിലെ Leading Registered Legal Practitioner & Flyworld Migrationന്റെ ഡയറക്ടറായ Thara S Namboothiri നയിക്കുന്ന FREE Webinarല് പങ്കെടുക്കൂ!🤩 🗓️On 21st September 2021, 09:30 pm (UK Time) 👉Click here to WhatsApp: https://wa.link/fh7yin 📞Contact: +44 7309210410(UK) , +61 […]
പ്രളയമഴ – സൂസൻ പാലാത്ര

അമ്മേദേയിതുപ്രളയമഴ പെയ്യുന്നമ്പോകഠിനമായി പ്രളയമഴ ഇതാപ്രളയമഴ! ഇവിടെയിരുളുമൂടിയ പെരുമഴ പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ ഈശ്വരേച്ഛപോലെയെല്ലാം വന്നു ഭവിച്ചീടുകിലെത്ര മോദം. പ്രളയം വിഴുങ്ങിയ വർഷങ്ങളെത്ര കടന്നുപോയി കോവിഡും ലോകത്തെ ഗ്രസിച്ചിട്ടേറെ കരഞ്ഞിടുന്നു ജനമൊക്കെയും നെടുവീർപ്പിട്ട് വേദനയോടെ കേഴുന്നു. അന്നം കാണാത്ത ദിനങ്ങളും വന്നണഞ്ഞു മർത്യർക്കൊന്നുമേ പുറത്തിറങ്ങാനാവതില്ല ദുരിതപൂർണ്ണമീ ജീവിതം ജീവിച്ചുതീർക്കുന്നതെങ്ങനെ ജോലി തേടേണ്ട യുവജനങ്ങൾ വീട്ടിനുള്ളിൽ ബിരുദങ്ങളുമായി നൊമ്പരം പറഞ്ഞങ്ങു കഴിഞ്ഞിടുന്നു. രോഗം വന്നാലേറ്റം ദണ്ഡം വാഹനങ്ങളുമില്ല, ധനവുമില്ലിതു ദുരിതപൂർണ്ണമീ നാളുകൾ രോഗം, മരണം, ദുഃഖം കണ്ടു ഹൃദയവും മരവിച്ചു… ആരു […]
എങ്ങനെ നിന്നെ ഞാൻ പ്രണയിക്കാതിരിക്കും – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും പ്രണയിക്കാതിരിക്കുന്നതെങ്ങനെ തുറന്നിട്ട ജാലക വാതിലിൽ ഞാൻ ഓരോ വർഷവും നിന്റെ വരവിനായി കാത്തിരിക്കും കർക്കിടകം കൂട്ട് വരുമ്പോൾ കണ്ണീര്മഴ പെയ്തിറങ്ങുന്ന കവിളുകൾ നോവിന്റ ഞരക്കങ്ങൾ മഴകൊണ്ട് മായിക്കാനാവാത്ത മനസ്സിന്റെ മുറിവുകൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ മഴത്തുള്ളിയും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആണ് മഴ നീർച്ചാലുകൾ എന്റെ സിരകളിൽ ഒഴുകുന്നു . ഇലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന തുള്ളികളിൽ നിന്റെ കണ്ണീരും എങ്ങനെ നിന്നെ ഞാൻ പ്രണയിക്കാതിരിക്കും
പഴയതാണഴക് – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

പപ്പടം വട്ടത്തിലായതുകൊണ്ടൊരു അപ്പനും വട്ടത്തിലായിട്ടില്ല. പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ മണ്ടത്തരമോർത്തു ദു:ഖിതരായ്! ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം. — ബേബി കാക്കശ്ശേരി-
ധ്യാനം – ജയ്മോൻ ദേവസ്യ

ആ ദിവസത്തിൽ, ദൈവത്തിൻ്റെ ആഗ്രഹം ഭൂമി സന്ദർശിക്കണം എന്നതായിരന്നു. അവിടെയെത്തി മനുഷ്യരെ കാണണം.. എത്തി. അവൻ ആദ്യമെത്തിയതൊരു കർഷകൻ്റെ മുന്നിൽ. കർഷകനാകട്ടെ, വന്നത് ദൈവമാണെന്നറിഞ്ഞില്ല. കാരണം, ദൈവം ഒരു സാധാരണക്കാരൻ്റെ വേഷത്തിലായിരുന്നു. അയാൾ അതിഥിയെ ഉപചാരപൂർവ്വം സ്വീകരിച്ചു. വെയിലിൽ കയറി വന്ന അതിഥിക്ക് വെള്ളവും ഭക്ഷണവും നൽകി. കൃഷിരീതികളും ജലസേചനവുമെല്ലാം അയാൾ അതിഥിക്ക് കാണിച്ചു കൊടുത്തു. ദൈവത്തിന് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങി. അടുത്തതായി ചെന്നു ചേർന്നത് ഒരു കൊല്ലപ്പണിക്കാരൻ്റെ ആലയിലായിരുന്നു. അയാളാണ് കൃഷിക്കാരന് പണി ആയുധങ്ങൾ ഉണ്ടാക്കിയും […]
കുറ്റമില്ലാത്തവർ – എം തങ്കച്ചൻ ജോസഫ്.

കുറ്റമില്ലാത്തവർ (കവിത) . ×××××××××××××××××× അറ്റുപോകുന്നൊരു പാണിതൻവേദന മാറ്റാൻ കഴിയുന്നു മർത്തൃനിന്ന്.. പാതിമുറിഞ്ഞൊരു കരളിന്റെ വേദന മാറ്റാൻ കഴിയുമോ കാലങ്ങളേ.. തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജം കാറ്റ് പറഞ്ഞൊരു വാമൊഴിയോ… കുറ്റം വിധിപ്പാനും ശിക്ഷ നടപ്പാനും ദൈവത്തെ പോലും മറികടന്നു. നിങ്ങൾ… ഭ്രാന്തുപിടിച്ചൊരു മതവൈര വിത്തുകൾ വെട്ടിമുറിച്ചൊരു മുറിവിടത്തിൽ.. മുളക് തേക്കുന്നൊരു നീച മനസ്സിനെ.. പേരെന്ത് ചൊല്ലി വിളിച്ചിടേണ്ടൂ..ഞാൻ വെള്ള പുതച്ചൊരു കള്ളത്തരങ്ങളും പൊള്ളയാം നല്ലൊരു മാമൂലുകൾ.. ആടിപ്പഴകിയൊരാട്ടക്ക ഥപോലെ കെട്ടു കഥകൾ മെനഞ്ഞിടുന്നു ദൈവകോപാഗ്നിയോ ശാപദുഖങ്ങളോ […]