ഇന്ത്യയില്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷവും കൊവിഡ് പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗം പേരെയും ബാധിച്ചത് കൊവിഡ് ഡെല്‍റ്റ വകഭേദമെന്ന് കണ്ടെത്തല്‍….!!!

ഐ.സി.എം.ആര്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വാക്സിനേഷനു ശേഷമുളള കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആദ്യ വിശകലനമാണ് ഐ.സി.എം.ആറിന്റേതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന കണ്ടെത്തലും പഠനത്തില്‍ ഉണ്ട്. വാക്സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെക്കുറവാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. കുത്തിവയ്പ്പെടുത്തവരില്‍ വെറും 0.4 ശതമാനമാണ് മരണനിരക്ക്. 677 പേരെ പഠന വിധേയമാക്കിയതില്‍ നിന്നുമാണ് ഐ.സി.എം.ആര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിചേര്‍ന്നത്.പഠന വിധേയമാക്കിയവരില്‍ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% […]
പൂക്കാലം – കുമാരനാശാൻ

‘–കുമാരനാശാൻ പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി , പൂക്കുന്നു തേന്മാവു ,പൂക്കുന്നശോകം , വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ ,പൂവാൽ ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ . എല്ലാടവും പുഷ്പ ഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു : ഉല്ലാസമീ നീണ്ട കൂ കൂരവത്താ — ലെല്ലാർക്കുമേകന്നിതേ കോകിലങ്ങൾ . കാണുന്നിതാ രാവിലെ പൂവു തേടി ക്ഷീണത്വമോരാത്ത തേനീച്ച കാട്ടിൽ പോണെറെയുത്സാഹ മുൾക്കൊണ്ടിവയ്ക്കെ —- ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം ? പാടങ്ങൾ പൊന്നിൻനിറം പൂണ്ടു ,നീളെ — പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം , […]
To John Keats ,Poet At Spring Time (For Carlvan Vechten )

To John Keats ,Poet . At Spring Time * (For Carlvan Vechten ) I CAN NOT hold my peace ,John Keats , There never was a spring like this : It is an echo ,that repeats My last year’s song and next year’s bliss I know ,in spite of all men say Of Beauty ,you […]
A noonlight globerove – Sunitha Ganesh

In the shade Of leaves of a whithered tree, Me, in the Noonlight window.. Sitting and painting, With Colourless paint Made of God’s particles Originated At the birth of Universe… You, Touching on my long fingers… Ma ears, Hearing something… Eyes closed I am ! Filling, Becoming Soupy, Sprouting, And Exuding… The Dream wore kisses […]
ഗണിക – രേഖ സി.ജി

സ്നേഹം അളന്നു തന്നൊരാ പാത്രത്തിൽ ഉതിർന്നുപോയെൻ വിശപ്പിന്നാർത്തികൾ ഇരുട്ടിൻ മഹാറാണിയെന്ന അഭിസംബോധനയിൽ വെറുത്തു നിൻ കറുത്ത വെട്ടത്തെ . ചവിട്ടിയരച്ച സ്വപ്നങ്ങളിൽ നേർത്ത മഞ്ഞുതുള്ളിപോലുടഞ്ഞു കലങ്ങി പിടയുന്നുവെൻ കണ്ണീർ. അറിയാതെ വലയ്ക്കകത്ത് ഇരയായ് പെട്ടു, കരയറിയാതെ ഉഴലുന്നു പെട്ടിപെട്ടകമില്ലാതെ . വിറയ്ക്കുന്നില്ലെൻ കരം, ചേർത്തു പിടിക്കുന്ന കാമത്തിൽ മുഖപടം ചീന്തിയെറിയുമ്പോൾ . മുഖമറയിട്ടവർ കിതപ്പടക്കിയെന്നിൽ അഴുക്കുചാലിൽ മുങ്ങി മുഖം തിരിച്ചറിയാത്തവരായി. രക്തമുതിർന്ന നഖക്ഷതങ്ങളിൽ നിലാവിന്റെ മൂടുപടം വീഴുമ്പോൾ നീയെന്നും മാന്യനാകുന്നു. വിയർത്തവരും വിയർപ്പിച്ചവരും നീതിയ്ക്കായ് ഉഴലുമ്പോൾ ഗണികേ… […]
മസ്തിഷ്കം എന്ന മഹാത്ഭുതം – ആന്റെണി പുത്തൻപുരയ്ക്കൽ (ഓസ്ട്രിയ)

എല്ലാ ജീവശാസ്ത്ര സംവിധാനങ്ങളും അതീവ സങ്കീർണ്ണമാണ്. ലോകത്തെ ഏറ്റവും വൈഷമ്യമേറിയ ശൃംഖല മനുഷ്യ മസ്തിഷ്കമാണെന്നതിൽ തർക്കവുമില്ല. നമ്മുടെ, നമുക്കറിയാവുന്ന, അവയവം. എന്നാൽ ഇതൊരു പ്രഹേളിക കൂടിയാണ്. ഇതിന്റെ വിപുലമായ സങ്കീർണ്ണത കണക്കിലെടുക്കുമ്പോൾ, ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചോദ്യവും വളരെ പ്രസക്തമാണ്. നാം കൂടുതൽ അടുത്തറിയേണ്ട ധാരാളം ഘടകങ്ങൾ ഇതിനുണ്ട്. ഇതുകൂടാതെ, കോശങ്ങൾക്കുളളിലും അവയ്ക്കിടയിലും ധാരാളം രാസ, വൈദ്യുത, വൈദ്യുത-രാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇനിയുമുണ്ട് നമ്മെ വിഷമിപ്പിക്കുന്ന അനേകം നിഗൂഢതകൾ: നമ്മുടെ നാഢീകോശങ്ങളുടെയും (neurons) മനസ്-മസ്തിഷ്ക ബന്ധത്തിന്റെ […]
ഗൂഗിൾ 4400 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഫ്രാൻസ് മനോരമ ലേഖകൻ JULY 14, 2021 10:08 AM IST

പാരിസ് ∙ ഫ്രഞ്ച് പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതിനു നഷ്ടപരിഹാരമായി ഗൂഗിൾ 50 കോടി യൂറോ (ഏകദേശം 4400 കോടി രൂപ) നൽകണമെന്ന് ഫ്രാൻസിലെ കോംപറ്റീഷൻ റഗുലേറ്റർ ഉത്തരവിട്ടു. നഷ്ടപരിഹാര വ്യവസ്ഥകൾ സംബന്ധിച്ച് 2 മാസത്തിനുള്ളിൽ ധാരണയായില്ലെങ്കിൽ പ്രതിദിനം 10 ലക്ഷം ഡോളർ (ഏകദേശം 7.46 കോടി രൂപ) വീതം പിഴ നൽകണമെന്നും നിർദേശിച്ചു. സേർച് എൻജിനുകളും സമൂഹമാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്റെ വരുമാനം പങ്കിടുന്നതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ ചർച്ചകൾ സജീവമായിരിക്കെയുള്ള ഫ്രഞ്ച് സർക്കാരിന്റെ നടപടി പ്രാധാന്യമർഹിക്കുന്നു. പ്രസിദ്ധീകരിക്കുന്ന […]
യൂറോപ്പിനെ ഞെട്ടിച്ച് പ്രളയം; ജര്‍മ്മനിയിലും ബെല്‍ജിയത്തിലും വന്‍നാശം, നിരവധി പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ കാണാതായി. ബെല്‍ജിയത്ത് 11 പേര്‍ മരിച്ചു. ജര്‍മ്മന്‍ സ്റ്റേറ്റുകളായ […]
ഓണത്തിന് 17 ഇനം അടങ്ങിയ സ്‌പെഷ്യല്‍ കിറ്റ്;വിതരണം ഓഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം : ഓ ണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ നടത്തിയ ആലോചനായോഗത്തില്‍ തീരുമാനമായി. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്ത് സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക. കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഭക്ഷ്യ മന്ത്രി […]
ഇനി വാട്സ്ആപ് ഒരേസമയം അഞ്ച് ഉപകരണങ്ങളിൽ ഉപയോഗിക്കാം

ന്യൂഡൽഹി:സ്വകാര്യത നയം പുതുക്കൽ വിവാദങ്ങൾക്കിടെ വർഷങ്ങളായി കാത്തിരുന്ന പുതിയ പരിഷ്കരണവുമായി വാട്സ്ആപ്. ഇതുവരെ ഇൻറർനെറ്റ് കണക്ഷനുള്ള ഫോണിന്റെ പിന്തുണയോടെ മാത്രമാണ് ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ വാട്സ്ആപ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. ഫോണിലും കമ്പ്യൂട്ടറിലും ഇൻറർനെറ്റ് കണക്ഷൻ ഓണായിരിക്കുകയും ഫോൺ അടുത്തുണ്ടാവുകയും വേണമായിരുന്നു. ഇനി ഫോണിൽ ഇൻറർനെറ്റ് കണക്ഷൻ ഓണല്ലെങ്കിലും കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ വാട്സ്ആപ് ഉപയോഗിക്കാം. ഒരേസമയം സ്മാർട്ട് ഫോൺ കൂടാതെ ടാബ്, ലാപ്ടോപ്, പി.സി തുടങ്ങി നാല് ഉപകരണങ്ങളിൽ കൂടി വാട്സ്ആപ് ഉപയോഗിക്കാവുന്ന മൾട്ടി ഡിവൈസ് പിന്തുണയാണ് കൊണ്ടുവന്നത്. വാട്സ്ആപ്പിന്റെ […]