ഇന്ത്യയിൽ ട്രെയിനുകളുടെ അവസാന ബോഗിയിൽ‌ ‘X’ ചിഹ്നം നൽകുന്നത് എന്തുകൊണ്ട് ?

കുട്ടികളായാലും മുതിർന്നവരായാലും ട്രെയിൻ യാത്രകൾ നൽകുന്ന ആഹ്ളാദം ഒന്ന് വേറെ തന്നെയാണ്. ട്രെയിനുകളും അവ നല്‍കുന്ന യാത്രകളും എല്ലായ്പ്പോഴും ആകർഷകമായ ഒരു കാര്യം തന്നെയാണ്. ട്രെയിനിനകത്തും പുറത്തും ചില ചിഹ്നങ്ങളും അടയാളങ്ങളും ഒക്കെയുള്ളത് നമ്മൾ ശ്രദ്ധിച്ചിരിക്കാറുണ്ട്. അവയിൽ മിക്കവയുടെയും അർത്ഥം ഒരുപക്ഷേ നമുക്കെല്ലാവർക്കും അറിയില്ലായിരിക്കാം. ഒരു പതിവ് യാത്രക്കാരനാണെങ്കിലും അല്ലെങ്കിലും, ട്രെയിനിന്റെ അവസാന കോച്ചിന്റെ പുറകുവശത്ത് ‘X’ അക്ഷരം അല്ലെങ്കിൽ ‘X’ എന്നൊരു അടയാളം നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഇതുവരെ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ […]

വാഹനം ഓടിക്കവേ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ഇനി ലൈസൻസ് പോകും

തൃശ്ശൂർ: വണ്ടിയോടിക്കുമ്പോൾ ഇനി ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ല. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ പറയുന്നു. തുടക്കത്തിൽ ഫോൺവിളികളിൽ മാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് […]

പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും; ആരംഭിക്കുന്നത് രണ്ടര മാസങ്ങൾക്ക് ശേഷം

തിരുവനന്തപുരം: രണ്ടര മാസങ്ങൾക്ക് ശേഷം പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തുന്നത്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിർത്തി വെച്ച പരീക്ഷകളും അഭിമുഖങ്ങളുമാണ് പി.എസ്.സി നാളെ മുതൽ പുനരാരംഭിക്കുന്നത്.കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. […]

ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ് കളക്ടർ

മലപ്പുറം: കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ്. കളക്ടര്‍. കോഴിക്കോട് അസി. കളക്ടറായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീധന്യ അടുത്തയാഴ്ചയാണ് പെരിന്തല്‍മണ്ണ സബ്. കളക്ടറായി ചുമതലയേല്‍ക്കുന്നത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ വയനാട് പൊഴുതന സ്വദേശിനിയാണ്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്കു നേടിയാണ് വിജയിച്ചത്. വയനാട് വൈത്തിരി പൊഴുതന സുരേഷ്- കമല ദമ്പതികളുടെ മകളാണ്. ശ്രീധന്യയ്ക്ക് പുറമെ 2019ല്‍ ഐഎഎസ് […]

ഇന്ന് 13,658 പേര്‍ക്ക് കോവിഡ്, 142 മരണം; ടി.പി.ആർ പത്തിൽ താഴെ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Pablo Neruda Spanish poet Nobel Prize for Literature in 1971 : His Poem

“You start dying slowly” You start dying slowly ‘if you do not travel ‘if you do not read ‘if you do not listen to ‘the sounds of life If you do not appreciate ,Yourself You start dying slowly When you kill your self–esteem When you do not let others help you :You start dying slowly […]

What is spiritual maturity?

01. Spiritual Maturity is when you stop trying to change others, …instead focus on changing yourself. 02. Spiritual Maturity is when you accept people as they are. 03. Spiritual Maturity is when you understand everyone is right in their own perspective. 04. Spiritual Maturity is when you learn to “let go”. 05. Spiritual Maturity is […]

പ്രണയ ബാക്കി – ജയശ്രി കങ്ങഴ

ശൂന്യമീ വഴിത്താരയെ തേടിയെത്തുന്നു നിലാവും പ്രണയവും രാമഗിരിമേലെഴുന്നോരു മേഘവും പ്രഭാതം പോലത്ര മേലാ ർദ്രമായ് സന്ധ്യ പോലത്ര മേൽ തുടുത്തതായ് പിന്നെയി മധ്യാഹ്നം പോലെ അത്രമേൽ ചുട്ടുപൊള്ളുമീ വിരഹം വിഷാദാർദ്രം ഒരു മൺകൂനക്കിരു – പുറങ്ങളിൽ നാവിരുവരും ചക്രവാക്കിയായ് തിരയുന്നു പരസ്പരം നമുക്ക് നഷ്ടമാവുന്നതാം നിമിഷങ്ങളെപ്പറ്റി ഞാനൊരു മേഘമാലയിൽ കൊരുത്തു നീട്ടുന്നീ- അക്ഷരത്തുണ്ടായി ദൂരെ ദൂരെയെങ്ങിരിപ്പൂ നീയെന്നറിയാതെ വെറുതെയെന്തിനോ കുറിപ്പു ഞാനീ തപ്തമാമീ നിമിഷത്തിൽ നിന്നൊരു കണികയെ ……. ജയശ്രി കങ്ങഴ

യുഎസ് കെട്ടിട ദുരന്തം: 156 പേർക്കായി തിരച്ചിൽ തുടരുന്നു

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ മയാമി നഗരത്തിൽ 12 നില പാർപ്പിട സമുച്ചയം തകർന്നു കാണാതായ 156 പേർക്കായി തിരച്ചിൽ നാലാം ദിവസത്തിലേക്കു കടന്നു. 5 മരണം സ്ഥിരീകരിച്ചു. ടൺകണക്കിനു കോൺക്രീറ്റ് അവശിഷ്ടങ്ങളിലെ തിരച്ചിലിനു രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഇസ്രയേലിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള വിദഗ്ധ സംഘങ്ങളും എത്തി. പലരും ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു നവീന സങ്കേതങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. മയാമി കടൽത്തീരത്തെ ഷാംപ്ലെയ്ൻ ടവേഴ്സ് സൗത്ത് സമുച്ചയത്തിന്റെ ഒരു ഭാഗമാണു വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ തകർന്നടിഞ്ഞത്. കെട്ടിടം എങ്ങനെ തകർന്നുവെന്ന് […]

ആരാധകരുടെ ആവേശക്കടൽ; കൂറ്റൻ റാലിയുമായി ട്രംപ് തിരികെ

വെല്ലിങ്ടൻ∙ ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊതുവേദിയിൽ തിരികെയെത്തി. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി. ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു. […]