കോവിഡില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ വയ്ക്കാം; മതാചാരങ്ങള്‍ക്കും അനുമതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമണിക്കൂര്‍ വീട്ടില്‍ വയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ തോതില്‍ മതാചാരങ്ങള്‍ക്കും അനുമതി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിപിആര്‍ 18 ശതമാനത്തില്‍ കൂടി 80 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 12–18 ശതമാനം ടിപിആര്‍ ഉള്ള 316 പ്രദേശങ്ങളില്‍ ലോക്ഡൗണ്‍. 6–12 ശതമാനം ടിപിആര്‍ […]
സംസ്ഥാനത്ത് ഇന്ന് 13550പേർക്ക് കോവിഡ്, ടിപിആര്‍ കുറയുന്നില്ല; ഗൗരവതരം; 104 മരണം: ആശ്വാസക്കണക്കില്ല

സംസ്ഥാനത്ത് ഇന്ന് 13550പേർക്ക് കോവിഡ് സ്ഥരീകരിച്ചു. 24 മണിക്കൂറിനിടെ 1,23,225 പരിശോധനകള്‍ നടന്നു. 99,174 പേര്‍ കോവിഡ് ചികില്‍സയിലാണ്. ഇന്ന് 104 കോവിഡ് മരണം സ്ഥിരീകരിച്ചു. അതിനിടെ, പ്രതീക്ഷിച്ച രീതിയിൽ ടിപിആർ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്ന് മുഖ്യമന്ത്രി. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമാണ്.
ട്വിറ്ററിൽ ഇന്ത്യയുടെ വികല ഭൂപടം; എംഡിക്കെതിരെ കേസെടുത്തു

ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്രംഗ്ദള്‍ നേതാവിന്‍റെ പരാതിയിലാണ് യുപി പൊലീസിന്‍റെ നടപടി. ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നത് കുറ്റം. ഐടി നിയമവും ചുമത്തി. ഇതു രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽപ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. എന്തായാലും പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ഭൂപട […]
നടുവൊടിഞ്ഞ് ജനം; ഇന്ധന വില ഇന്നും കൂട്ടി; ഈ മാസം 17 തവണ, പരിഹാരം കാണാതെ കേരള സർക്കാർ

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് നൂറുരൂപ 79പൈസയും ഡീസല്‍ 95രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 99രൂപ മൂന്ന് പൈസയിലെത്തി. ഡീസല്‍ വില 94 രൂപ എട്ടുപൈസയാണ്. ഈ മാസം ഇതുവരെ 17തവണയാണ് വിലകൂട്ടിയത്. ഇന്ധന വില വർധന വർധിക്കുമ്പോൾ അതിനു വേണ്ട പരിഹാരം പോലും കാണാൻ കേരള സർക്കാർ ശ്രമിക്കുന്നില്ല.
ഇന്ന് 8063 പേര്‍ക്ക് കോവിഡ്, 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8063 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
എന്താണ് നാഡിവ്യതിയാനം (Neuroplasticity)?

നാഡിവ്യതിയാനത്തിൻ്റെ പ്രവർത്തന തത്വം മസ്തിഷ്കവ്യതിയാനം കൊണ്ടുളള നേട്ടങ്ങൾ മസ്തിഷ്ക വ്യതിയാനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്? കുട്ടികളിലെ മസ്തിഷ്കവ്യതിയാനം മസ്തിഷ്കവ്യതിയാനം മുതിർന്നവരിൽ മസ്തിഷ്കവ്യതിയാനം എങ്ങനെ അഭ്യസിക്കാം? നാഡിവ്യതിയാനം (Neuroplasticity) ആൻ്റെണി പുത്തൻപുരക്കൽ (മുന്നറിയിപ്പ്: ഈ ലേഖനം മുഴുവനും നിങ്ങൾ വായിച്ചു കഴിയുമ്പോൾ തീർച്ചയായും നിങ്ങളുടെ മസ്തിഷ്കത്തിൽ വ്യതിയാനം സംഭവിച്ചിരിക്കും). എന്താണ് നാഡിവ്യതിയാനം? നാഡിവ്യതിയാനത്തിൻ്റെ പ്രവർത്തന തത്വം മസ്തിഷ്കവ്യതിയാനം കൊണ്ടുളള നേട്ടങ്ങൾ മസ്തിഷ്ക വ്യതിയാനത്തിന്റെ യഥാർത്ഥ അർത്ഥം എന്താണ്? കുട്ടികളിലെ മസ്തിഷ്കവ്യതിയാനം മസ്തിഷ്കവ്യതിയാനം മുതിർന്നവരിൽ നമ്മുടെ ജീവിതത്തിലെ എല്ലാ സംവേദനങ്ങളും […]
കാണാക്കയങ്ങൾ (ചന്ദ്രയാൻ) കാരൂർ സോമൻ: Malayalam Science Book (Malayalam Edition) Kindle Edition
Stamped – Written by Savitha Das Translated by Nisha Narayanan

Stamped impure When you kept me away, didnt you remember We are profaned ones already ? Yes .. We are profaned lots , Profaned biologically . And you are unprofaned, ofcourse.. Unprofaned in the same sense . We both mingle together For a newborn .. Dont you know that? Dont you know that thus You […]
കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 15 ലക്ഷം കടന്നു: തിരിച്ചുപോകാനാവുന്നില്ല: ദുരിതം

കോവിഡ് കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ എണ്ണം പതിനഞ്ചുലക്ഷം കടന്നു. നോര്‍ക്ക റൂട്ട്സിന്റ കണക്ക് പ്രകാരം ഇതില്‍ പത്തുശതമാനം പേര്‍ മാത്രമാണ് തിരിച്ചുപോയത്. യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ മടക്കയാത്രയ്ക്ക് ഇളവുകള്‍ അനുവദിച്ചെങ്കിലും ആര്‍.ടി.പി.സി.ആര്‍ സംബന്ധിച്ച നിബന്ധനകള്‍ തിരിച്ചടിയാവുകയാണ്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിയെത്തിയത് 8,72000 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 1.72 ലക്ഷം പേരും ഖത്തറില്‍ നിന്ന് 1.42 ലക്ഷം പേരും നാട്ടിലെത്തി. കഴിഞ്ഞ മേയിലെ കണക്കനുസരിച്ച് തിരിച്ചെത്തിയവരുടെ എണ്ണം […]
പറക്കും തളിക എന്ത് ?; വിശദീകരിക്കാൻ തെളിവില്ലെന്ന് യുഎസ് റിപ്പോർട്ട്

വാഷിങ്ടൻ ∙ യുഎസ് സേനാ പൈലറ്റുമാർ കണ്ടുവെന്നു പറയപ്പെടുന്ന പറക്കുന്ന അജ്ഞാത വസ്തുക്കളുടെ യഥാർഥ സ്വഭാവം വിശദീകരിക്കാൻ ആവശ്യമായ തെളിവു ലഭ്യമല്ലെന്ന് യുഎസ് കോൺഗ്രസിനു മുൻപാകെ വച്ച സർക്കാർ റിപ്പോർട്ട് വ്യക്തമാക്കി. യുഎസ് സേന തയാറാക്കിയ 9 പേജുള്ള രഹസ്യരേഖകളാണു പരസ്യപ്പെടുത്തിയത്. നിഗൂഢവും അജ്ഞാതവുമായ പറക്കും വസ്തുക്കളെ കണ്ടുവെന്ന 144 സംഭവങ്ങളാണു റിപ്പോർട്ടിലുള്ളത്. ‘തിരിച്ചറിയാനാവാത്ത ആകാശ പ്രതിഭാസം’ (യുഎപി അഥവാ അൺഐഡന്റിഫൈഡ് ഏരിയൽ ഫെനോമിനൻ) എന്നാണ് ഇവയെ യുഎസ് സർക്കാർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. ‘പറക്കും തളികകൾ’ (ഫ്ലയിങ് […]