ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ഇന്ന് പെട്രോൾ വില 100.04. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ […]
പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവം; വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ വ്യാപക വിമര്‍ശനം

പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കമമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് വനിതാ കമ്മിഷന്‍ […]
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, ടിപിആർ കുറയുന്നില്ല; ഇന്ന് 10.37 %; 136 മരണം; രോഗമുക്തി 11,469

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,469 പേര്‍ക്ക് രോഗമുക്തി; 99,859 പേര്‍ കോവിഡ് ചികില്‍സയില്‍. 1,16,507 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ശതമാനം. ഇന്ന് 136 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 12,581. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ് 439, വയനാട് 352, ഇടുക്കി […]
സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 3 | സൂസൻ പാലാത്ര

നോവൽ ………………. സാറാക്കുട്ടിയുടെ അതിജീവനം ……………………………. അദ്ധ്യായം – മൂന്ന് “സാറാമോളെ കരോട്ടെന്നാടി ബഹളം കേക്കുന്നേ ” “ഓ ഈ അമ്മ തുടങ്ങി, ഞാനിവിടെ പഠിക്കുവാന്നേ ” “നീയാ പടിഞ്ഞാറു വശത്തു ചെന്നു ചെവിയോർത്തേ, എന്റെ ജോറൂട്ടീടെ ശബ്ദം പോലെ, അവന്റെ നെലോളി ഞാങ്കേട്ടു ” ക്ഷണനേരത്തിൽ ജോറൂട്ടി ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് കവിളും പൊത്തി വെടിച്ചില്ലുപോലെ പാഞ്ഞു വന്നു. വലത്തെ കരണം ചൊകുചൊകെ ചെമന്നിരിക്കുന്നു. പുറത്തും അടികൊണ്ട പാടുണ്ട്. “എന്നാ മോനെ, എന്നാ ഒണ്ടായേ ” […]
കൊറോണ: സൗദി പുറത്തിറക്കിയ അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ ഇന്ത്യയും, ഇന്ത്യയിലേക്ക് പോകരുത്

റിയാദ്: കൊറോണ വ്യാപനം രൂക്ഷമായ, അപകട സാധ്യത കൂടിയ 69 രാജ്യങ്ങളെ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർണയിച്ചു. ഇന്ത്യയും പട്ടികയിലുണ്ട്. സൗദിയിൽ കഴിയുന്നവർ ഈ രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് അതോറിറ്റി നിർദേശിച്ചു. ഇക്കൂട്ടത്തിൽ 11 എണ്ണം അറബ് രാജ്യങ്ങളാണ്. ബഹ്‌റൈൻ, സിറിയ, സുഡാൻ, സോമാലിയ, ഇറാഖ്, തുനീഷ്യ, യെമൻ, ഈജിപ്ത്, ഫലസ്തീൻ, ലെബനോൻ, ലിബിയ എന്നിവയാണ് പട്ടികയിൽ പെട്ട അറബ് രാജ്യങ്ങൾ. ഇവക്കു പുറമെ, അർജന്റീന, അർമേനിയ, അഫ്ഗാനിസ്ഥാൻ, ഉറൂഗ്വെ, എരിത്രിയ, എത്യോപ്യ, ഇക്വഡോർ, സെനഗൽ, […]
വിസ്മയ കൊല്ലപ്പെട്ടതോ?; ഐജി കൊല്ലത്ത്, നിർണായകമാകും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം ∙ വിസ്മയയുടെ മരണത്തില്‍ കേസന്വേഷത്തിന്റെ മേല്‍നോട്ട ചുമതലയുളള ദക്ഷിണ മേഖല െഎജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികൾ ഐജി വിലയിരുത്തും. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്നും വിസ്മയയുടെ സഹോദരന്‍ വിജിത് മനോരമ ന്യൂസിനോട് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പൊലീസ് അന്വേഷണം. ശൂരനാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിസ്മയയുടെ മാതാപിതാക്കളില്‍നിന്നു […]
സ്വകാര്യ’മാക്കാതെ വായ്പയെടുക്കാം; വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരും

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരും. സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു വൈദ്യുതിമേഖലയിൽ കേന്ദ്രം നിർദേശിക്കുന്ന പരിഷ്കാരങ്ങൾ ഉറപ്പുവരുത്തിയാൽ സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം കൂടുതൽ കടമെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ബോർഡിന്റെ നഷ്ടം നാലുവർഷംകൊണ്ട് പൂർണമായും സർക്കാർ ഏറ്റെടുക്കണം. ഈ പദ്ധതിയിൽ ചേരാനുള്ള അർഹതാ മാനദണ്ഡങ്ങളിൽ വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവ്തകരണവും നിർദേശിച്ചിരുന്നു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന് ഒരുവർഷം […]
കിട്ടിയത് 1.24 കോടി ഡോസ്, കൊടുത്തത് 1.27 കോടി ഡോസ്; തുള്ളി വാക്സിൻ പോലും പാഴാക്കാതെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 26,89,731 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നൽകിയതെന്നും മന്ത്രി അറിയിച്ചു. കോവിഡ് ചികിത്സ: മുറിവാടക ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു 12,33,315 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേർക്ക് ഒന്നാം ഡോസ് വാക്സിൻ […]
ഇന്ന് 12,787 പേര്‍ക്ക് കോവിഡ്, 150 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,787 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂർ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂർ 607, കാസർഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
മിത്രം – ബിന്ദു കെ എം

മിത്രങ്ങൾ പലതുണ്ട് ഭാവനാ പുഷ്പങ്ങൾ തന്നിലെ തേനുണ്ണുവായ് എത്തുന്ന ശലഭങ്ങൾ അതു തന്നെയാണിന്ന് മിത്രമേ നീയെന്റെ പുസ്തകം ഗ്രന്ഥങ്ങളെക്കുറിച്ചിന്നു നീ നൽകിടും ശബ്ദാഢ്യ സന്ദേശമെന്നിലിടം നേടുമ്പോൾ സദ്ചിന്തയെന്നിലുണർത്തുന്നു നിത്യവും പൊൻതിരി ദീപ്തം ചൊരിഞ്ഞിടുന്നു. നീ തരും ചിന്തകൾ മാനസോല്ലാസമായ് ത്തീരുന്നതെങ്കിലു- മെൻ ഭാവന ക്കേഴു വർണ്ണങ്ങൾ ചാലിച്ച ങ്ങക്ഷരച്ചെപ്പുതുറക്കാൻ പഠിപ്പിച്ച മിത്രമേ നീ തന്നെയാണെന്റെ പുസ്തകം ഏകാന്തമാമൊരു മാനസം തന്നിലിന്നാ ശ്വാസമെത്രമേൽ തങ്ങിടുന്നു. ജൻമം മുഴുവൻ കടപ്പെട്ടു നിൽക്കയാ ണെന്നാത്മ മിത്ര മാം തന്നിൽത്തന്നെ . എന്നുമുണ്ടായിട്ടും […]