സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും:ഇന്ന് അവലോകനയോഗം

തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട് 75 ശതമാനം […]
വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; തീവ്രവ്യാപനശേഷി: ആശങ്ക

ഹൈദരാബാദ്∙ ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂൺ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഇത് അതീവവ്യാപനശേഷിയും മാരകമാകാന്‍ സാധ്യതയുള്ളതുമാണെന്നാണ് മുന്നറിയിപ്പ്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം ഈ ഡെൽറ്റ വേരിയന്റിന്റെ 63 ജീനോമുകളാണ് മ്യൂണിക്കിലെ ഗ്ലോബൽ […]
കാലവർഷം ശക്തി പ്രാപിക്കുന്നു; ജൂൺ16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 16 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായെങ്കിലും, ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി മഴ ലഭിക്കാൻ തുടങ്ങിയത്. ശരാശരി ശക്തിയിൽ ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്നും വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. […]
ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817; ആകെ രോഗമുക്തി നേടിയവര്‍ 26,10,368 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, […]
Gitanjali – Rabindranath Tagore

I BOASTED among men that I had known you. They see your pictures in all works of mine. They come and ask me, ‘Who is he?’ I know not how to answer them. I say, Indeed, I cannot tell.’ They blame me and they go away in scorn. And you sit there smiling. I put […]
മറക്കാത്ത രാഗങ്ങൾ – ബിന്ദു കെ എം

” അകലങ്ങളരി കിലായ് തീരുമീ വേളയിൽ നമ്മളിന്ന ന്യരോ?…. ഉറ്റവർ കാണാതിരുന്നെങ്കിലും കരളിൽ തുടിക്കു മീ സ്നേഹാക്ഷരം ഇരുളിന്നിടന്നാഴിയിൽ വാതായനങ്ങൾ സാക്ഷിയായ് രാത്രി തൻ ഏകാന്ത യാമങ്ങളിൽ ഇമനട്ടു നിൽക്കുമാ ഭൂതകാലത്തിൻ സ്മൃതി മണ്ഡപങ്ങളിൽ ബാക്കിയാവുന്നിതോർമ്മകൾ ബാല്യകാലത്തിൻ മധുര സ്മരണകൾ അകലാൻ മടിക്കുന്ന സൗഹൃദങ്ങൾ! പടിവാതിൽക്കലെത്തി മടങ്ങുന്നുവോ?…. ആത്മനൊമ്പരങ്ങൾ വേറിട്ട കാഴ്ചകൾ പുറം തിരിയുന്നിതാ കാല ചക്രത്തിൽ ജീവിത നൗകയിലേറി നാമെന്തിനോ തേടിയലയുന്നു നിത്യവും മൗനത്തിൽ അക്ഷര പ്രാവുകൾ കൊത്തിപ്പെറുക്കുന്നു വീണ്ടും പറക്കുന്നു കുറുകാതെ കുറുകുന്നു മറക്കാത്ത […]
പ്രീയം എന്റെ പ്രകൃതി – അനിത വി ദിവോദയം

നീയാണു മനുജാ സൃഷ്ടിതൻ കിരീടം… നീ വസിക്കും പരിവട്ടമിതു പരിസ്ഥിതി… നിനക്കുമിനിവരും നിവാസികൾക്കും… പരിപാലനമിതു നിൻ കരങ്ങളാൽ മാത്രം… മനുജാ നീതന്നെ പരിസ്‌ഥിതിപാലകൻ… കാവുകൾവേണം നിറഞ്ഞതു കിളിവേണുവാകണം… കാടുകൾവേണം നിറഞ്ഞതുനിറയെ മുഴക്കങ്ങൾ ആകണം… കാട്ടാറുവേണം ഒഴുകണം പുഴയായി നിറയണം… ഇടനാഴി നിറയണം നനവുള്ള കാറ്റതിൽ മൂളണം… പുഞ്ചകൾവേണം നിറയണമതിലഞ്ചു ചങ്ങഴിയിങ്ങനെ… ഇടനെഞ്ചിലേറ്റാൻ മൊഞ്ചുന്ന വായുവേണം… ഇടറാതെ പെയ്യുവാൻ മഴമഞ്ഞു വേണം… പാഴ്ജന്യമൊന്നുമേ വേണ്ട നമുക്കിനി, അഗ്നിക്കാഹാരമായി കൊടുക്കമവയെ… കൂടാരമൊന്നുമേ കൂറ്റനാകേണ്ട, പുകതുപ്പും കുഴലുകൾ പുലരേണ്ടനമുക്കിനി… പാടങ്ങളൊക്കെയും പച്ചിപ്പിൽ […]
കവിത… ലീലാമ്മ തോമസ്, ബോട്‌സ്വാന

ഹൃദയം വിങ്ങും വിലാപം പോൽ, ശത്രുക്കളെറിടും……. വിയർത്തുകുളിക്കുന്നദുഷ്ട……. അന്ധനുവഴികാട്ടും പോൽ വഴിനടത്തുന്നധികാരികൾ, ഹൃദയനൊമ്പരങ്ങൾ മിഴിനിറച്ചു പൊഴിച്ചു കരയുന്നവർ, കോവിഡിലും കള്ളക്കണക്കുകൾ നിരത്തുന്നവർ, നമ്മെ പ്രളയത്തിലാഴ്ത്തി പ്രതിദിനം വളരുന്ന കാലം…… .
ഉണ്ണിമാവ് part 2 | സിന്ദുമോൾ തോമസ്

പെട്ടന്നൊരു അലമുറ..വല്യമ്മായിയാണ്. കാഞ്ഞിരക്കുറ്റി പോലത്തെ ദേഹം കുലുക്കി കൈയിൽ ഒരു കുറിമാനവും നീട്ടിപ്പിടിച്ചു കിതച്ചുകൊണ്ട് ഓടി വരുന്നു. “അയ്യോ വെട്ടല്ലേ…ഉണ്ണിപെങ്ങളെ കാണുന്നില്ല.. ദാ ഈ എഴുത്തു അവളുടെ കിടക്കയിൽ നിന്ന് കിട്ടിയതാ…” മരം വെട്ടുന്നതും വീഴുന്നതും കാണാൻ തടിച്ചു കൂടിയ ആളുകളെല്ലാം ചലനമറ്റു നിന്ന ഒരു നിമിഷത്തിൽ പുഴ കടന്നു വന്ന ഇളം കാറ്റു ഉണ്ണിമാവിൻ ചില്ലകളെ മെല്ലെയൊന്നുലച്ചു. വല്യമ്മാവൻ മൂക്കുകണ്ണാടി ഇളക്കിയുറപ്പിച്ചു ദൃഷ്ടികൾ കൂർപ്പിച്ചു വായിച്ചു.. “ പ്രിയപ്പെട്ട വല്യ കുഞ്ഞാഞ്ഞേ, എന്നോട് ക്ഷമിക്കണം. എനിക്ക് […]
ഇനി കോപ്പ കാഹളം; ലാറ്റിനമേരിക്കൻ കാൽപന്ത് യുദ്ധത്തിന് തുടക്കമാകുന്നു

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കാൽപന്ത് യുദ്ധത്തിന് നാളെ തുടക്കമാകുന്നു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രസീലിലാണ് ഇക്കുറി കോപ്പ അരങ്ങേറുന്നത്. കൊളംബിയയിലും അർജന്റീനയിലുമായാണ് ഇക്കുറി കോപ്പ നടത്താനിരുന്നത്. എന്നാൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ കാരണം കൊളംബിയേയും പിന്നീട് കോവ്ഡ് കാരണം അർജന്റീനയേയും ആതിഥേയത്വത്തിൽ നിന്നൊഴിവാക്കി. തുടർന്നാണ് ബ്രസീലിനെ വേദിയായി പ്രഖ്യാപിച്ചത്. ഇത് ബ്രസീലിൽ നിന്ന് തന്നെ എതിർപ്പിന് കാരണമായി. എന്നാലൊടുവിൽ ആശങ്കകൾക്കിടയിലും ടൂർണമെന്റുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ബ്രസീലിയയിലാണ് ഇക്കുറി […]