ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും; മദ്യശാലകള്‍ ഉടന്‍ തുറക്കില്ല
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് […]
ഇന്ന് 23,513 പേർക്ക് കോവിഡ് , 198 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990 തിരുവനന്തപുരം 2767 പാലക്കാട് 2682 എറണാകുളം 2606 കൊല്ലം 2177 ആലപ്പുഴ 1984 തൃശൂർ 1707 കോഴിക്കോട് 1354 കോട്ടയം 1167 കണ്ണൂർ 984 പത്തനംതിട്ട 683 ഇടുക്കി 662 കാസർഗോഡ് 506 വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
തുണിക്കടകള്‍ മുതല്‍ കള്ള് പാഴ്സല്‍ വരെ; ലോക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ
ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. പകുതി ജീവനക്കാര്‍ക്ക് അനുമതി. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആവശ്യമനുസരിച്ച് കെ.എസ്.ആര്‍.ടി.സി വ്യവസായമേഖലകളിലേക്ക് സര്‍വീസ് നടത്തും. കൂടുതല്‍ മേഖലകള്‍ തുറക്കും: തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ബാങ്ക് സമയം നീട്ടി: ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ […]
A beautiful poem by nobel laureate Sir Robindra Nath Tagore ( poem by Tagore.)

poem by Tagore. When I’m dead. Your tears will flow But I won’t know Cry with me now instead. You will send flowers, But I won’t see Send them now instead You’ll say words of praise But I won’t hear. Praise me now instead You’ll forgive my faults, But I won’t know….. So forget them […]
പ്രാണദ്യൂതം .. ചെറുകഥാ സമാഹാരം- ജോജിത വിനീഷ്

ജോജിതയുടെ, ജനുവരി 2020ൽ പുറത്തിറങ്ങിയ ആദ്യ ചെറുകഥാ സമാഹാരമായ ദേജാവുവിനു ശേഷം രണ്ടാമത്തെ കൃതിയായ പ്രാണദ്യൂതം എന്ന പുസ്തകത്തിൻ്റ് പ്രകാശനം ഓൺലൈനിൽ ഏപ്രിൽ 25ന് നൂറ് സൗഹൃദയർ ചേർന്ന് ഒരേ സമയം നിർവഹിച്ചു .മലയാള സാഹിത്യത്തിലെ പ്രശസ്തർ പങ്കെടുത്തിരുന്ന ഈ ചടങ്ങ് നിങ്ങൾ മുഖപുസ്തകത്തിലൂടെ കണ്ടിരിക്കുമല്ലൊ .. സത്യവും മിഥ്യയും തമ്മിലുള്ള ചൂതുകളി .പ്രാണൻ പണയം വച്ചു കൊണ്ടുള്ള ഒരു ചൂതുകളി .അതാണ് പ്രാണദ്യൂതം! ദേ ജാവു എന്ന ആദ്യ കൃതിയിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇതിലെ […]
വീടുമാറ്റം – ബിന്ദു തേജസ്

വീടുമാറുമ്പോൾ മാത്രമാണ് നമുക്കിത്രയും സ്ഥാവര ജംഗമങ്ങൾ ഉണ്ടായിരുന്നൂന്നറിയുന്നത്. ഓരോ വീടൊഴിയുമ്പോഴും അത്യാവശ്യ സാധനങ്ങളായി പലതും ചുരുക്കേണ്ടതാണെന്ന ബോധ്യപ്പെടുത്തലുകൾ പലപ്പോഴും ജലരേഖകളായി. ഒഴിവാക്കാനാവാത്തതായി എന്താണ് ഉള്ളത്? നമ്മളെയല്ലാതെ? നിറവും രുചിയുംമണവും ഭംഗിയുമുള്ള എല്ലാം എൻ്റേതാക്കാൻ തിടുക്കപ്പെടുന്നതിനിടയിൽ എൻ്റെ മണവും നിറവുമൊലിച്ചു പോയതറിയാതെ വീണ്ടും വീണ്ടും എന്തൊക്കെയോ വലിച്ചുകൂട്ടി. എങ്കിലുമൊടുവിലത്തെ വീടുമാറ്റത്തിൽ ഭാണ്ഡങ്ങളെല്ലാമൊഴിയുമ്പോൾ, ഇരു കൈകളും തുറന്ന് പിടിച്ച് അടഞ്ഞ കണ്ണുകളുമായി ഞാനൊഴിഞ്ഞു പോകുമ്പോൾ , എൻ്റേതായിരുന്നതൊന്നും ആർക്കും ഭാരമായി തീരരുതെന്ന് മനസ് ഉറക്കെപ്പറയുന്നുണ്ട്.. വീടുമാറ്റം അപ്പോൾ വളരെ ലഘുവായ […]
സച്ചിദാനന്ദൻ – ജന്മദിനം

മലയാളത്തിലെ ഒരു കവിയാണ് സച്ചിദാനന്ദൻ (ജനനം: മേയ് 28, 1946 – ). തൃശൂർ ജില്ലയിലെ1 കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് “മറന്നുവെച്ച വസ്തുക്കൾ” എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ Indian Literature ന്റെ എഡിറ്ററായിരുന്നു. ജീവിത […]
‘ഗാസയിലെ ഇസ്രയേൽ ആക്രമണം യുദ്ധക്കുറ്റമായേക്കും’

ജനീവ ∙ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയത് യുദ്ധക്കുറ്റമായേക്കാമെന്ന് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ ഹൈക്കമ്മിഷണർ മിഷേൽ ബചെലറ്റ് പറഞ്ഞു. 11 ദിവസം നീണ്ട ഇസ്രയേലിന്റെ സൈനിക നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളും വ്യക്തമായ യുദ്ധനിയമ ലംഘനങ്ങളാണെന്നു ഹൈക്കമ്മിഷണർ വ്യക്തമാക്കി. ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം എന്നിവിടങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക യുഎൻ സമ്മേളനത്തിലാണു പരാമർശം. സംഘർഷത്തിൽ ഗാസയിൽ 66 കുട്ടികളും 39 […]
മൃഗങ്ങളിൽനിന്നോ ലാബിൽനിന്നോ? കോവിഡ് ഉദ്ഭവം തേടി യുഎസ്
വാഷിങ്ടൻ ∙ കോവിഡ് 19ന്റെ ഉദ്ഭവം അന്വേഷിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ യുഎസ് രഹസ്യാന്വേഷണ ഏജൻസികളോടു പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ചൈനയിലെ ലാബിൽ നിന്നാണു വൈറസ് വന്നതെന്ന സിദ്ധാന്തം അടക്കം അന്വേഷിക്കണം. റിപ്പോർട്ട് 90 ദിവസത്തിനകം സമർപ്പിക്കണം. രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കാൻ ചൈനയ്ക്കുമേൽ സമ്മർദം തുടരുമെന്നും ബൈഡൻ വ്യക്തമാക്കി. വൈറസ് ബാധിച്ച മൃഗവുമായുണ്ടായ സമ്പർക്കമാണോ ലാബിലെ ചോർച്ചയാണോ കോവിഡിനു കാരണമായത് എന്നതിൽ യുഎസ് രഹസ്യാന്വേഷകർ രണ്ടു തട്ടിലാണെന്നും ആധികാരികമായ നിഗമനത്തിലേക്ക് എത്തേണ്ടത് ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു. യുഎസ് […]
ടെക്സാസിലെ ഐടി വികസനത്തിന് ഇനി മലയാളിനേതൃത്വം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ തലപ്പത്ത് കണ്ണൂരുകാരൻ
ടെക്സാസിലെ മലയാളിത്തിളക്കമായി കണ്ണൂരുകാരൻ. സംസ്ഥാനത്തെ ഐടി വികസനത്തിന്റെ ചുമതലയാണ് കൃഷ്ണകുമാർ എന്ന കണ്ണൂരുകാരൻ ഏറ്റെടുത്തത്. 20 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ എത്തിയ കൃഷ്ണകുമാർ ഇതിനകം മാധ്യമ മേഖലയിലും ഐ.ടി മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. കൃഷ്ണകുമാറിന്റെ കഴിവുകൾക്ക് അംഗീകാരമായി ടെക്സാസ് സർക്കാർ പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയിരിക്കുകയാണ് ഇപ്പോൾ. ഐടി സൊലൂഷൻ സർവീസസ് ഡയറക്ടർ ആയാണ് കൃഷ്ണകുമാറിന്റെ പുതിയ നിയമനം. ടെക്സാസിലെ ക്ലൗഡ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്. 181 ടെക്സാസ് സ്റ്റേറ്റ് ഡിപാർട്ടുമെന്റുകളിലും ഐടി […]