Ustad- Rtn. Dr. P P Radhakrishnan

Once Viju and his rajasthani friend Ram Soni were returning to the naval base after viewing a late night cinema. At the outer gate the DSC sentry said ‘ Ram Ram’ ‘ustad’, Soni replied. ‘ ganja peneka hai kya [want to smoke ganja] to which Soni replied in affirmative. Then ustad took then them to […]
സ്വാതന്ത്ര്യപ്പുലരി’- സിജിത അനിൽ പാലാ

ഭാരതമേ നിൻ മിഴികളിലിന്നും ഒരു ദിനമാദിനം തെളിയുകയായ് പുലരി പ്രഭയിൽ സ്വതന്ത്ര്യത്തിൻ ചിറകടിനാദമുയർന്ന ദിനം. (ഭാരതമേ… ) നിണമാർന്ന മണ്ണിൻ നനവിൽ അടിമകളുടമകളായ ദിനം ഉയർന്നുപൊങ്ങിയ മറ്റൊലിയിൽ സ്വതന്ത്രഭാരത ചരിത്രമെഴുതി. ( ഭാരതമേ… ) തകർത്തെറിഞ്ഞൊരു ചങ്ങലയിൽ സ്വാതന്ത്ര്യത്തിൻ കൊടികളുയർന്നു ഭാരതമേ നിൻ മിഴിയഴകിൽ മഹിത ചരിതസ്മരണകളെഴുതി. (ഭാരതമേ..) സിജിത അനിൽ പാലാ
സ്വാതന്ത്ര്യ ഗീതം – മഹാകവി എം .പി .അപ്പൻ

സ്വാതന്ത്ര്യ ഗീതം ~~~ ഉടമസ്ഥൻ — തങ്കക്കൂട്ടിൽ വളർത്തുകയല്ലേ ഞാൻ കനിവോടിഹ നിന്നെത്തത്തേ ! എന്നിഷ്ടത്തിനു യോജിക്കാത്തവ ഒന്നും പാടീടരുതല്ലോ നീ . തത്ത —- പൊന്നിൻ കൂടിതു ,പഴവും പാലും നന്നായിട്ടു കിടച്ചീടുന്നൂ നന്ദിയെനിക്കുണ്ടാകണ ,മതുമു — ണ്ടെന്നാൽ ഞാനൊന്നുരചെയ്യട്ടേ സ്വാതന്ത്ര്യത്തിനു പൊൻതുടലെന്നുടെ ചേതസ്സിഷ്ടപ്പെടുകേയില്ല . നീലവിശാല വിഹായസ്സിങ്കൽ വിഹരിക്കുന്നവരത്രേ ഞങ്ങൾ . അങ്ങേയ്ക്കെന്തും ചെയ്യാമല്ലോ :, ഞങ്ങടെ ജീവിത മെല്ലാനാളും ഭംഗമെഴാതേ സ്വച്ഛന്ദപ്രദം , അങ്ങതു ധീമൻ ,ചിന്തീക്കേണം –മഹാകവി എം .പി .അപ്പൻ […]
Raindrops – Sunitha Ganesh

I will come often, To wet the roots of my soul. Sifted, Overgrown, To fill life In the root nerves of soul. I will come often, To redden The Black blood of the Wounded soil By Deeply Sucking it out.. I will come often! ** That became The garden, So wet, Fully Dissolved, All reddened, […]
എന്റെ ബാല്യകാല സ്മരണകൾ – ലീല തോമസ്, ബോട്സ്വാന

എന്റെ ഗ്രാമത്തിൽ ഒരുപാടു പഴഞ്ചൊല്ലുകൾ പറയാറുണ്ട്. എനിക്കാതെല്ലാം പലപ്പോഴും അയവിറക്കാൻ ഇഷ്ടം.. പല്ലി ചൊല്ലിയാൽ, കാക്ക കാഷ്ടിച്ചാൽ, തുമ്മിയാൽ ഒക്കെ ഓരോ അനുഭവങ്ങൾ എന്നു വിശ്വസിക്കും. പെൺകുട്ടികൾ കട്ടിള പ്പടിയിൽ ഇരിക്കരുതേയെന്നു പറയും എനിക്കു ആറു വയസ്സുള്ളപ്പോൾ എന്റെകളി കൂട്ടുകാരൻ മോഹനായിരുന്നു. ഞങ്ങൾരണ്ടുപേരും കൂടി കട്ടിളപ്പടിയിൽ ഇരിക്കുംഞങ്ങൾ .കുറുമ്പടിമേൽ ഇരുന്നു കതകു പലക മുമ്പോട്ടും പുറകോട്ടും ആട്ടികൊണ്ടിരിക്കും. പഴയവീടിന്റെ കതകാണു. ഈ കതകിന്റെ മുകൾവശത്തും താഴെവശത്തും ഒന്നരയടി നീളമുള്ള ഇരുമ്പു കൊളുത്തുകൾ ഞാന്നുകിടപ്പുണ്ട്. കതകു ആട്ടുന്നത് അനുസരിച്ചു […]
വെറുതെ ഒരുസ്വപ്നം – സൂസൻ പാലാത്ര

എന്തൊരു നടപ്പായിരുന്നു. നടപ്പ് അല്ല, ഓട്ടം. ഓട്ടം അവസാനിച്ചപ്പോൾ ചെന്നുനിന്നത് ഒരു ഇടവഴിയിലാണ്. ഇsവഴി, തൊണ്ട്, ഒറ്റയടിപ്പാത എന്നൊക്കെപ്പറയാം. ഇടവഴിയ്ക്കിരുവശത്തും ഫലഭൂയിഷ്ഠമായ ഭൂമി. തെക്കുവടക്കായി ഒറ്റയടിപ്പാത നീണ്ടു വളഞ്ഞു കിടക്കുന്നു. കിഴക്കുവശം ഒരാൾ പൊക്കത്തിലെ കാട്ടുകല്ലുകയ്യാലയാണ്. കയ്യാലയിൽ മൈസൂർ ചീരയും നിറയെ പൂത്തു നില്ക്കുന്ന മുല്ലവള്ളികളും കോഴിവാലൻചെടികളും മറ്റു കാട്ടുചെടികളും നിയന്ത്രണമില്ലാതെ വളർന്നു കെട്ടുപിണഞ്ഞു കിടക്കുന്നു. ഒരു മഞ്ഞച്ചെമ്പരത്തി ഒന്നു രണ്ടു പുഷ്പങ്ങളുമായി ചിരിച്ചു നില്ക്കുന്നു. ഒരു മൈലാഞ്ചിച്ചെടി കുലച്ചു നില്ക്കുന്നു. പൊളിച്ചെടുത്ത ഒരു വീടിൻ്റെ അവശിഷ്ടങ്ങളും […]
ദേവീ – ദീപു RS ചടയമംഗലം

ഓർമ്മകളിലൊരുപാട് നെയ്യൊഴിക്കുമ്പോൾ ശ്രീലകത്തെ മിഴാവിന് മഴയൊഴിയുന്നില്ല… നേർത്ത പുടവകെട്ടിയ വിഗ്രഹത്തിൽ മുഖത്തെഴുതുമ്പോൾ അഗ്രഹാരത്തിലെ വിശപ്പിന്റെ പ്രതിധ്വനികൾ മടങ്ങുന്നില്ല. ‘ ചന്ദനച്ചാർത്തിൽ അമ്മ പുഞ്ചിക്കുമ്പോൾ വേദനകളുടെ വേനൽമഷിത്തണ്ട് ഉൾക്കടൽ വറ്റിക്കുന്നു. ആത്മാവ് തിരിയിട്ട പഞ്ചശിരോ വിളക്കിനാൽ ആരതിയുഴിയുമ്പോൾ മുകിൽ വർണ്ണന്റെ ചുണ്ടിലെ വേണുവിന് ശ്രുതി നഷ്ടപ്പെടുന്നു. ധർമ്മാശുപത്രിയിൽ ഊർദ്ധൻ വലിക്കുന്ന ശിശുവിന്റെ രോദനത്തിനൊപ്പം പഴുത്ത സ്വപ്‌നങ്ങൾ അഭിഷേകം ചെയ്യുമ്പോൾ വിഗ്രഹത്തിന് ചുട്ട് പൊള്ളുന്നു. ഇന്ദ്രലതകളിൽ ഹേമന്ത സിന്ദൂരച്ചാർത്തഴിക്കുമ്പോൾ അമ്പലമുറ്റത്തെയാലിലേക്ക് കുടിയേറുന്ന കലിയുടെ കാളിമ,നൊന്ത് പ്രസവിച്ച മത ഭ്രാന്ത് ആരെയൊക്കെയോ […]
അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്; റേഡിയോ സ്‌റ്റേഷന്റെ പേര് മാറ്റി താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ കാബൂളിന് തൊട്ടടുത്ത് എത്തിയിരിക്കെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. രാജിവയ്ക്കില്ലെന്നും അദ്ദേഹം സൈന്യത്തെ വീണ്ടും സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള വാര്‍ത്തകളുമുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ കാബൂള്‍ പിടിക്കാന്‍ അവര്‍ അടുത്തെത്തി. ഇതിനിടെയാണ് പ്രസിഡന്റ് രാജിവയ്ക്കുമെന്നും രാജ്യം വിട്ടേക്കുമെന്നുമുള്ള വാര്‍ത്തകള്‍. ധനമന്ത്രി കഴിഞ്ഞ ദിവസം അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അതിനിടെ താലിബാന്‍ പിടിച്ച കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്റെ പേര് മാറ്റി. വിശദാംശങ്ങള്‍ ഇങ്ങനെ…. രാജ്യം കടുത്ത ഭീഷണിയിലാണെന്നും എങ്കിലും […]
അമേരിക്കയില്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍: അമേരിക്കയില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി. രാജ്യത്ത് കോവിഡ് ഡെല്‍റ്റാ വകഭേദം വീണ്ടും പടരുന്നതിനിടെയാണ് വൈറസിനെതിരേ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാനുള്ള നിര്‍ണായക തീരുമാനം. ബൂസ്റ്റര്‍ ഡോസായി ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ക്കാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അടിയന്തര അനുമതി നല്‍കിയത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍ക്കും ഇതിനുസമാനമായി പ്രതിരോധ ശേഷി ദൂര്‍ബലമായവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് നല്‍കുകയെന്ന് എഫ്ഡിഎ […]
സംസ്ഥാനത്ത് സിക വൈറസ് നിയന്ത്രണ വിധേയമായി: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സിക വൈറസ് ബാധ നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ്. നിലവില്‍ ആരും ചികില്‍സയിലില്ലെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒന്‍പത് ലക്ഷം പേരെ സ്്ക്രീന്‍ ചെയ്തതില്‍ 66 പേര്‍ മാത്രമാണ് പോസിറ്റീവായത്. 4252 ഗര്‍ഭിണികളെ സ്ക്രീന്‍ ചെയ്തതില്‍ 6 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ എട്ടിനാണ് തിരുവനന്തപുരത്ത് സംസ്ഥാത്തെ ആദ്യത്തെ സിക രോഗബാധ കണ്ടെത്തിയത്. ജില്ലയ്ക്ക് പുറത്തേയ്ക്ക് പടരാതെ വൈറസ് ബാധ നിയന്ത്രിക്കാനായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.