ചുട്ടുപൊള്ളി കാനഡ, മരിച്ചുവീണത് നൂറുകണക്കിന് ആളുകള്‍, ദുരിതം കൂട്ടി കാട്ടുതീയും

ഒട്ടാവ: കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 62 ഇടത്താണ് കാട്ടുതീ റിപ്പോർട്ട് ചെയ്തത്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറൻ കാനഡയിൽ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു. വാൻകോവറിൽ നിന്ന് വടക്കുകിഴക്കൻ ഭാഗത്ത് 250 കി.മീ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതർ വ്യക്തമാക്കി. ലിട്ടൺ മേഖലയിലാണ് തീവ്യാപിക്കുന്നത് രൂക്ഷമായത്. കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അതേസമയം തീപ്പിടിത്തവുമായി […]
ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; 713 സിംകാര്‍ഡ് പിടിച്ചെടുത്തു

കോഴിക്കോട് ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡിസിപി. ഒരാള്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഒളിവില്‍. 713 സിംകാര്‍ഡുകള്‍ പിടിച്ചെടുത്തു. ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി സ്വപ്നില്‍ എം.മഹാജന്‍ പറഞ്ഞു
അയിഷയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; അന്വേഷണത്തിന് കൂടുതൽ സമയം

രാജ്യദ്രോഹക്കേസിൽ അയിഷ സുൽത്താനക്ക് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആയതിനാൽ ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. അന്വേഷണത്തിന് കൂടുതൽ സമയം നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കേസിൽ അന്വേഷണം നടത്തരുതെന്ന് എങ്ങനെ പറയാൻ കഴിയും എന്നും കോടതി ചോദിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന അയിഷ സുൽത്താനയുടെ ആവശ്യം തള്ളിയ ഹൈക്കോടതി, രണ്ടാഴ്ചക്കകം അന്വേഷണ […]
‘പ്രതീക്ഷ’ കാത്ത് ജനങ്ങൾ, ഇന്നും കൂടി പെട്രോള്‍ വില; ഇരുട്ടടിക്ക് അറുതിയില്ല

Vപെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 35പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 101 രൂപ 14 പൈസയായി. കൊച്ചിയില്‍ 99 രൂപ 38 പൈസയാണ് ഇന്നത്തെ പെട്രോള്‍ നിരക്ക്. കോഴിക്കോട് 99 രൂപ 65 പൈസയായി. കഴിഞ്ഞ ആറുമാസത്തിനിടെ 59ാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്, രോഗവ്യാപനം കുറയുന്നില്ല; ടിപിആർ പത്തിന് മുകളിൽ തന്നെ; 146 മരണം

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 146 കോവിഡ് മരണം സ്ഥിരീകരിച്ചു, ആകെ മരണം 13,505 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് […]
മഴ – അനു എബി സൂസൻ

എനിക്കേറ്റം പ്രിയങ്കരമീ മഴ പുതുമഴയുടെ സ്പർശത്തിൽ ഉണരുന്ന പുതുമണ്ണിന്റെ മണമെനിക്കിഷ്ടം എന്നിലെ ഉറങ്ങിക്കിടക്കുന്ന ആശയങ്ങൾക്ക് ജീവൻ നൽകുന്ന മഴ മഴവില്ലിന് ഏഴുനിറം സമ്മാനിച്ച മഴ മയിലിനെ നൃത്തം അഭ്യസിപ്പിച്ച മഴ എന്റെ ഓർമ്മകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന മഴ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മഴ അരുവിയ്ക്കും പുഴക്കും വെള്ളച്ചാട്ടങ്ങൾക്കും ആത്മവിശ്വാസം പകരുന്ന മഴ ക്ലാസ് മുറികളെക്കാളും പാഠപുസ്തകങ്ങളെക്കാളും എനിക്കിഷ്ടംമഴയായിരുന്നു എന്റെ കണ്ണീർ തോർത്തിയ മഴ മഴയത്ത് കരയാനും എനിക്കിഷ്ടം എന്റെ കണ്ണീരിനും ഒരു നല്ല മറയായിരുന്നു മഴ […]
2002 ജൂലൈ 1… എനിക്ക് വ്യക്തിപരമായി മറക്കാൻ കഴിയാത്ത മറ്റൊരു ദിനം – ഉല്ലാസ് ശ്രീധർ.

2002 ജൂലൈ 1… എനിക്ക് വ്യക്തിപരമായി മറക്കാൻ കഴിയാത്ത മറ്റൊരു ദിനം… ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമിജി ജലസമാധിയായ ജൂലൈ ഒന്ന് എന്റെ സ്വപ്നങ്ങൾ തകർന്ന ദിനം കൂടിയായിരുന്നു… അരുവിപ്പുറം മുതൽ ഓങ്കാരേശ്വരം വരെ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ 79 ക്ഷേത്രങ്ങളെ കുറിച്ച് “പുണ്യയാത്ര” എന്ന പേരിൽ ഇന്ത്യാ വിഷനു വേണ്ടി ഞാനൊരു ടെലിവിഷൻ പരമ്പര സംവിധാനം ചെയ്യാൻ തീരുമാനിച്ചു… പരമ്പരയുടെ ഉപദേശകനും നിർദേശകനും ശാശ്വതീകാനന്ദ സ്വാമിജിയായിരുന്നു… ജൂൺ ഇരുപത്തിയെട്ടാം തീയതി ചെമ്പഴന്തി ഗുരുകുലത്തിൽ വെച്ച് […]
വ്യർത്ഥ വിലാപം – ഡോ. സിന്ധു ഹരികുമാർ

എന്റെ ജനലഴിക്കപ്പുറം രാവു കനത്തു… നിശബ്ദത നീരാവിയായി നിറഞ്ഞു നിന്നു… വെടിപ്പുകയെന്റെ കാഴ്ചകൾക്ക് വെള്ളെഴുത്തായ്.. നാസരാന്ധ്രങ്ങളിൽ വെന്ത മാംസഗന്ധം… ഉന്മാദികൾ തിമിർത്താടിയ പകലുകൾ… നരഭോജികൾ ചോരപുഴയിൽ നീരാടുമ്പോൾ.. ചിറകറ്റു വീണവെള്ളരിപ്പിറാവുകൾ.. ചിതറിയ ചിന്തകൾ കുഴയും ബോധമണ്ഡലം… മുഖമില്ലാ പുലരികളിൽ ആർത്തനാദങ്ങൾ.. അശാന്തിത്തിരകൾ കവർന്ന തെരുവുകൾ.. പതിയിരിക്കുന്നു പാലായന പാതയിൽ.. മരണ കിടങ്ങുകൾ വിഷം തുപ്പും വ്യാളികൾ… അസത്യവുമർദ്ധ സത്യവും മുഖാമുഖമായ്.. അടരാടി നേരിൻ ഗളം മുറിച്ചാർക്കേ… ഭ്രാന്തന്റെ ചങ്ങലവടുക്കൾ പുറംതള്ളും.. ചോരച്ചലത്തിൽ നുരയ്ക്കും പുഴുക്കളായ്… തീയുണ്ട തുളയിട്ട […]
🪐🌎ലോക ജനതയും മതങ്ങളും 🌎🪐

ലോക ജനസംഖ്യ Christian —31.5% Muslim —–23.2% Unaffiliated –16.3% Buddist ——7.1% Hindu ——–15.0% Folk ———5.9% Jewish —–0.2% Other ——0.8% ലോകത്തിലെ 68.5%ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നില്ല ,ക്രിസ്തുമതത്തിന്റെ ആചാരങ്ങളൊന്നും പിന്തുടരുന്നില്ല . അതു പോലെ 76.8%ആളുകൾ ഇസ്ലാം മതത്തിന്റെ കണ്ണിൽ അവിശ്വാസികളാണ് . അതു പോലെ ലോകത്തിലെ 85%ആളുകളും ഹിന്ദുമതത്തിലല്ല . ഇവരുടെയെല്ലാം ഇടയിൽ ദൈവത്തിന്റെ വരദാനം എന്നു വിശ്വസിക്കുന്ന ജന്മനാ കഴിവുകൾ ഉള്ള നിരവധി കലാകാരന്മാരുണ്ട് ,ഗായകരുണ്ട് ,സാഹിത്യകാരന്മാരുണ്ട് , ഇതൊക്കെ […]
സൗഗന്ധികം – ബിന്ദു.കെ.എം

രചന: ബിന്ദു.കെ.എം മധുരോദാരമാം നഷ്ടസ്മൃതിയുടെ സ്മൃതി മണ്ഡപത്തിലിരുന്നീടാനായ് കുതുകം വിടർത്തുന്ന മിഴികളുമായി അരളി പ്പൂവിൻ കവിതക്കണ്ണിൽ തൂലിക പ്പീലിയാലൊന്നു തൊട്ടു പുഷ്പ കാലത്തിന്നാദ്യ യാമിനിയിൽ നവനീതചന്ദ്രിക മിഴി തുറന്നു സുരതാനന്തര ലാസ്യഭാവത്തിലാ മലർവാടി പുളകിതയായി ഋതുക്കൾ സമ്മാനിച്ച മുകളങ്ങളുണർന്നു. നാണത്താൽ വിറയാർന്ന ഹിമകണ മുതിർത്ത നീർമുത്തുകൾ ഹൃദയാന്തരങ്ങളെ തഴുകിയപ്പോൾ പരിണീതയാം നറുമലരുപോൽ എൻ മനം മധുര മനോഹരിയായി കതിർമണ്ഡപത്തിലണഞ്ഞ നേരം വർണ ദലമെല്ലാമടർന്നു വീണു മധുരസംഗീതവും ലയ ലാസ്യ നടനവും തരളിതയാക്കിയെൻ മാനസത്തെ ഉണരുവിൻ രാഗങ്ങളേ നിങ്ങളെനിക്കായ് […]