കുട /മൈക്രോ കഥ – ഗിന്നസ് സത്താർ

കാമ്പസിലേക്കുള്ള നടത്തവും കാറ്റുകൊണ്ടുള്ള ഇരുത്തവുമൊക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ കുടയും ചൂടി പിടിച്ച്… മണിക്കൂറുകളോളം ഞങ്ങളിരുന്നു സംസാരിക്കുമായിരുന്നു. എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു അതിസുന്ദരിയായിരുന്ന അവൾ. ” ഉണ്ണീ, കിഷോറിനെന്നെ ഇഷ്ടമാണെന്ന്. ” ഒരു ദിവസം അവൾ എന്നോട് പറഞ്ഞു. ” എന്റെ ബെസ്റ്റ് ഫ്രണ്ടാ, നിനക്കവൻ നന്നായി ചേരും.. ” ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. പിറ്റേ ദിവസം ആ കുടയും ചൂടി ഞങ്ങൾ ഇരിക്കാറുള്ള വാഗ മരച്ചുവട്ടിൽ അവർ നിൽ ക്കുമ്പോഴാണ് പെട്ടെന്ന് ആ ഇടിമിന്നൽ […]
കരുണയില്‍ വിരിഞ്ഞ വെന്‍റിലേറ്റര്‍ ചലഞ്ച് – ജോസ് ക്ലെമൻ്റ്

മിന്നും താരങ്ങള്‍ കരുണയില്‍ വിരിഞ്ഞ വെന്‍റിലേറ്റര്‍ ചലഞ്ച് മനുഷ്യജീവന്‍റെ വിലയും മൂല്യവും ആഴമായി ബോധ്യമുള്ള ഇടയനാണ് വടക്കന്‍ പറവൂര്‍ ഡോണ്‍ബോസ്കോ ആതുരാലയത്തിന്‍റെ സാരഥി ഫാ. റോക്കി റോബി കളത്തില്‍. കോവിഡ് 19-ന്‍റെ സംഹാരതാണ്ഡവത്തില്‍ ജീവശ്വാസംകിട്ടാതെ മരണത്തിന്‍റെ ആഴക്കയങ്ങളിലേക്ക് ദിനംപ്രതി ഞെട്ടറ്റുവീണുകൊണ്ടിരുന്ന ജീവനുകള്‍ ഈ ഇടയനെ നൊമ്പരപ്പെടുത്തിയപ്പോള്‍ ആധുനിക പരിചരണ-ശുശ്രൂഷകളുടെ മേന്മ വര്‍ധിപ്പിച്ച് തന്‍റെ ആതുരാലയത്തെ ജീവന്‍റെ നിറവുപകരുന്ന കേന്ദ്രമാക്കാന്‍ ആശ്രയിച്ചത് വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സഹോദര വൈദികരെ. അപ്പോള്‍ വിരിഞ്ഞ ജീവകാരുണ്യത്തിന്‍റെ കരുതല്‍ കാഴ്ച. കോട്ടപ്പുറം രൂപതയുടെ ആതുരശുശ്രൂഷാകേന്ദ്രമായ […]
Carnatic music lessons(കർണ്ണാടക സംഗീത പാഠങ്ങൾ )Lesson 6
ലളിത ഗാനം: രചന: രാജു കാഞ്ഞിരങ്ങാട്, സംഗീതം ആലാപനം: ആർ.മോഹനൻ
Sahitheeyam Episode 07
കോടതി അംഗീകരിച്ചു; ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. Web Team Washington D.C., First Published Aug 3, 2021, 5:28 PM IST വാഷിങ്ടണ്‍: ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാളായ ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ യും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ […]
കാളയുടെ ആക്രമണത്തിൽ മുഖം തകർന്നു; ശസ്ത്രക്രിയയിലൂടെ പുതിയ മുഖം

കാളയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് യുവാവിന്റെ മുഖം തകർന്നു. 11 മാസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുതിയ മുഖം വീണ്ടെടുത്ത് യുവാവ്. കർണി ബിഷ്ണോയി എന്ന യുവാവിന്റേതാണ് വിചിത്രകഥ. 2020 സെപ്തംബറിലായിരുന്നു അപകടം നടന്നത്. രാജസ്ഥാനിലെ ബിക്കാനോർ സ്വദേശിയായ കർണിയെ തന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാള ആക്രമിച്ചത്. ഒരുകൂട്ടം കാള നേരെ വരികയായിരുന്നു. ഇവർക്ക് കടന്നുപോകാനായി കർണി കാറിന്റെ വേഗത കുറച്ചു. സൈഡ് വിൻഡോ തുറന്നുവച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു കാള കാറിനടുത്തേക്ക് പാഞ്ഞെത്തുകയും കർണിയെ ആക്രമിക്കുകയുമായിരുന്നു. മുഖത്തിന്റെയും […]
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]
പുതിയ ലോക്ഡൗൺ ഇളവുകൾ ഇങ്ങനെ; ടിപിആര്‍ മാനദണ്ഡത്തിലും അടിമുടി മാറ്റം

ലോക്ഡൗണില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്വാതന്ത്ര്യദിനത്തിനും അവിട്ടത്തിനും ഞായറാഴ്ച ലോക്ഡൗണില്ല. ടിപിആര്‍ മാനദണ്ഡം മാറ്റി . നൂറുപേരില്‍ എന്നതിനു പകരം ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം വന്നെന്ന് കണക്കാക്കും . 20 പേര്‍ക്ക് വിവാഹം, മരണച്ചടങ്ങുകളില്‍ പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ വിസ്തീര്‍ണം അനുസരിച്ച് 40 പേര്‍ വരെയാകാമെന്ന് ഒരു ഡോസ് എങ്കിലും എടുത്തവർ കടകളിലും മറ്റും പോകുന്നതാണ് അഭികാമ്യമെന്ന് ചട്ടം 300 പ്രകാരം മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. കടകള്‍ ഏഴുമുതല്‍ ഒന്‍പതുവരെ. കടകള്‍ […]
ബോക്സിങ്ങിൽ ലവ്‌ലിനയ്ക്ക് വെങ്കലം; ഇന്ത്യയ്ക്ക് 3–ാം മെഡൽ

ഒളിംപിക്സ് ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം. 69 കിലോ സെമിയില്‍ തുര്‍ക്കിയുടെ ലോകചാംപ്യനോട് തോറ്റു. ബുസെനസ് സര്‍മേനലിയോട് തോറ്റത് 5–0നാണ്. മേരി കോമിന് ശേഷം വെങ്കലം നേടുന്ന ആദ്യവനിത ബോക്സര്‍. ബോക്സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം ലണ്ടന്‍ ഒളിംപിക്സിന് ശേഷം. ക്വാർട്ടറിൽ പുറത്തെടുത്ത അസാമാന്യ പ്രകടനം ആവർത്തിക്കാനാകാതെ പോയതോടെയാണ് ലവ്‍ലിനയുടെ പോരാട്ടം സെമിയിൽ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ നീൻ ചിൻ ചെന്നിനെ അട്ടിമറിച്ചു സെമിയിലെത്തിയപ്പോൾത്തന്നെ ലവ്‍ലിന ഒളിംപിക്സ് മെഡൽ ഉറപ്പിച്ചിരുന്നു. […]