സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 4 | സൂസൻ പാലാത്ര

നോവൽ സാറാക്കുട്ടിയുടെ അതിജീവനം അദ്ധ്യായം: 4 സൂസൻ പാലാത്ര വല്ല്യുപ്പപ്പാനും കുടുംബവും തറവാട്ടിൽ വന്നിട്ടുണ്ട്. ഇനി അവര് നാട്ടിൽ തന്നെ കൂടാനാണ് പ്ലാൻ. വല്ലുപ്പാപ്പന് സാറാക്കുട്ടിയെ വല്ല്യ ഇഷ്ടമാണ്. അവളെ എപ്പഴും കുക്കീന്നു വിളിച്ച് വല്ലുപ്പാപ്പൻ കൊഞ്ചിപ്പിക്കാറുണ്ട്. അവൾ ചാമ്പ മരത്തിന്റെ മുകളിലേയ്ക്കു നോക്കി, നിറയെ രക്തച്ചുവപ്പിലുള്ള ചാമ്പങ്ങ കിടക്കുന്നു. എത്തുന്ന കമ്പുകൾ എല്ലാം കൊച്ചുപ്പാപ്പൻ മണിയനെക്കൊണ്ട് വെട്ടിച്ചു കളഞ്ഞു. കുട്ടികൾ ചാമ്പയിൽ കയറാതിരിക്കാൻ. കൊച്ചമ്മ രാവിലെ വന്ന് അതിന്റെ ചുവട്ടിലെ ചാമ്പങ്ങകൾ മുഴുവൻ അടിച്ചുകൂട്ടി വാരിക്കളയും. […]
കാടുകളുടെ അപ്പൂപ്പൻ മിയാവാക്കി വിടവാങ്ങി

ഹഡാനോ (ജപ്പാൻ) ∙ തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന അദ്ഭുതകരമായ ആശയം നടപ്പാക്കി ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കി (93) വിടവാങ്ങി. മസ്തിഷ്കാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. 150–200 വർഷങ്ങൾ കൊണ്ടു രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ടു സൃഷ്ടിച്ചെടുക്കാമെന്ന ആശയമാണു മിയാവാക്കി മുന്നോട്ടു വച്ചത്. 1992 ലെ ഭൗമ ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്. 1994 ലെ പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് മികച്ച പരിസ്ഥിതി […]
ഇന്ത്യക്കാര്‍ക്ക് യുഎഇ വിലക്ക് നീക്കുന്നു; മടങ്ങാന്‍ നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. യുഎഇ അംഗീകരിച്ച വാക്സീൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്ക് വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിക്കും. വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മാത്രമാണ് യാത്രക്ക് അനുമതിയുള്ളത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. വിലക്ക് മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് യുഎഇ ദേശീയഅടിയന്തരദുരന്ത നിവാരണ സമിതി ഭാഗീകമായി വിലക്ക് പിൻവലിക്കുന്നത്. യുഎഇ അംഗീകരിച്ച രണ്ടു ഡോസ് […]
എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയെന്ന നിലപാട് മാറണം-ഹൈക്കോടതി

കൊച്ചി: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ട് അച്ചടിക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി. പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി […]
ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകള്‍ 6 ദിവസവും; പ്രഖ്യാപനം സഭയിൽ

സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും. ഞായറാഴ്ച ലോക്ഡൗൺ തുടരും. കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചേക്കും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും അവിട്ടത്തിനും ലോക്ഡൗണ്‍ ഇല്ല. തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയുടെ 1 % കടന്നാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കടകള്‍ കൂടുതല്‍ ദിവസം തുറക്കാമെന്ന് പൊലീസിന്‍റെ ശുപാര്‍ശ.
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 11.87 %; മരണം 17,000 കടന്നു, മലപ്പുറത്ത് ഇന്ന് 4000 യിരം കടന്നു

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, […]
വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗര്‍ഭിണി,ഗര്‍ഭസ്ഥശിശു മരിച്ചു

പാമ്പാടി: പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. ഞായറാഴ്ച വയറുവേദനയെതുടര്‍ന്നാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചതിനാല്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഫാക്ടറിയില്‍ ജോലിചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് അമ്മയുടെ ജോലി നഷ്ടപ്പെട്ടതോടെ കുട്ടികള്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ച് കടകളിലും വീടുകളിലും കയറി വിറ്റിരുന്നു. സംഭവദിവസം സഹോദരന്‍ ഒപ്പമില്ലായിരുന്ന കുട്ടിയെ […]
Historical Story-Mohippikkunna Durugatha- Pammila

KAROOR SOMAN
കർക്കടകം – രാജു.കാഞ്ഞിരങ്ങാട്

വാനമാം ഘോരകാന്താരത്തിലൂടെ കൊമ്പനാംകർക്കടം വീറോടെപായുന്നു ചിന്നംവിളിനാലുദിക്കും മുഴങ്ങുന്നു വാരുറ്റമസ്തകം കുത്തിവീണീടുന്നു തിരിയാനിടയില്ല വന്യകുഞ്ജരമേ മരണക്കുണ്ടിലേക്കു നീയെന്നെ,യാഴ്ത്തുന്നു മനുഷ്യരോദനത്തിൽ നീയാർത്തുചിരിക്കുന്നു നിരങ്കുശം ശരമാരി നിൻശരവ്യം പുല്ലുമേഞ്ഞതെങ്കിലുമെൻ്റെ വാസഗൃഹം പുല്ലുപോൽ വലിച്ചെറിഞ്ഞു നീ മദിക്കുന്നു വപ്രി,യിതല്ലാതെന്തു വേണമെനിക്കിനി ശിരസ്സിന്നുമേലെ തരസാ ആടുന്നൊരു അസി- യീജീവിതം പിടഞ്ഞുവീണിതാ മണ്ണിൽ കുഴിയാനപോൽ മനുഷ്യജന്മങ്ങൾ തുമ്പി നീട്ടിച്ചാടിപ്പിടിച്ചു മിന്നൽവേഗത്തിലെ- ടുത്തെറിയുന്നു നീ കോൾമയിർകൊള്ളുന്നു നീമൃഗമേ, രാക്ഷ – സാകാരംപൂണ്ടു കലിതുള്ളി,യീമണ്ണിനെ കോരിക്കുടിച്ചൂറ്റം – കൊള്ളുന്നു.
മതം മാറുന്ന ചൈനയുടെ ചൈതന്യം – ഇന്ദുലേഖ

മാനവ സംസ്കൃതിയുടെ പ്രധാന ഈറ്റില്ലങ്ങളിലൊന്നാണ് ചൈന. അവര്‍ക്ക് അടുത്തുള്ള കൈലാസനാഥനായ ശിവനെ പൂജിക്കാന്‍ പാരിജാത പൂക്കളും ജപമാലകളും കുറഞ്ഞതിന്‍റെ കാരണം ഹിന്ദു എന്നത് ഒരു മതമല്ല അതിലുപരി ഒരു സനാധന ധര്‍മ്മമായി കണ്ടതുകൊണ്ടാകണം . ബി.സി. 1200-കളില്‍ ഭാരീയരെപ്പോലെ ചൈനക്കാര്‍ പല ദൈവങ്ങളെ ആരാധിച്ചിരുന്നു. ജനങ്ങള്‍ കൃഷിക്കാരായതിനാല്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ദൈവങ്ങളുമുണ്ടായിരുന്നു. അവിടുത്തെ എല്ലാ ദൈവങ്ങളെയും ഭരിച്ചിരുന്നത് ഷാങ്ഡി എന്ന ദൈവമായിരുന്നു. മറ്റൊന്ന് മരിക്കുന്നവരൊക്കെ മരണാനന്തര ദൈവങ്ങളാകുമെന്നു വിശ്വസിച്ചിരുന്നു. ആ സമയം ഭാരതത്തിലാകട്ടെ പുനര്‍ജന്മത്തില്‍ ഹിന്ദുക്കള്‍ വിശ്വസിച്ചു. […]