സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08, മരണം 58

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂർ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂർ 653, കാസർഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
ഇൻഡൊനീഷ്യയിൽ കോവിഡ് വ്യാപനം രൂക്ഷം; ദിനംപ്രതിയുള്ള മരണസംഖ്യയില്‍ ബ്രസീലിനെ മറികടന്നു

ജക്കാര്‍ത്ത: ദിനംപ്രതിയുള്ള കോവിഡ് മരണസംഖ്യയില്‍ ഇൻഡൊനീഷ്യ ബ്രസീലിനെ മറികടന്നു. കോവിഡ് മൂലം 1093 പേര്‍ കൂടി മരിച്ചതായി ഇൻഡൊനീഷ്യ ഞായറാഴ്ച വ്യക്തമാക്കി. 44,721 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറില്‍ 1092 കോവിഡ് മരണമാണ് ഇൻഡൊനീഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ അന്നേ ദിവസം 868 പേര്‍ മരിച്ചതായാണ് കണക്ക്. ജനസംഖ്യയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇൻഡൊനീഷ്യ കോവിഡിന്റെ ഏഷ്യയിലെ പുതിയ പ്രഭവകേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 44,721 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ […]
സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പക്ഷിപാതാളം സിസിലി ജോർജ് |: Sicily George (Malayalam Edition)
Some Covid thoughts pertaining to Kerala – Dr. Gangaprasad

Some Covid thoughts pertaining to Kerala. We are fed up with this disheartening term, covid. I have to say, it is a badly politicalised word now. But as we are in this world, some information is needed, though we don’t like it. In this world giving a plethora of information, we cannot believe anything blindly […]
ലോകത്തിന്‍റെ സമയത്തുടിപ്പ്

പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ചിലെ റോയല്‍ ഒബ്സര്‍വേറ്ററിയിലെ സമയമാണ് ജി.എം.ടി. . ഇന്ത്യയിലെ സമയത്തേക്കാള്‍ അഞ്ചരമണിക്കൂര്‍ പിന്നിലാണ്. അതനുസരിച്ചാണ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഫോണില്‍ ബന്ധപ്പെടുന്നത്. ലോകരാജ്യങ്ങളുടെ സമയങ്ങള്‍ കേന്ദ്രീകരിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം കാണാന്‍ കഴിയുമെന്ന് അന്നൊക്കെ […]
സോ_കാൾഡ്_ധാരണകൾ – സുബൈയ്‌ന മുനീബ്

ബസ്സിലടുത്തിരുന്ന കൂട്ടുകാരിയോട് “വിരാട് കോഹ്ലിലിയില്ലേ.. ആ ചെക്കനിന്നെന്ത് ഫോമിലായിരുന്നെടീ.. “ എന്നൊരു സിക്സറടിച്ച് യാത്രയുടെ ഇന്നിങ്ങ്സ് തുടർന്നത് പെണ്ണുങ്ങളെവിടെക്കണ്ടാലും പരസ്പരമുടുപ്പുകളെ പുകഴ്ത്തിയൊരു ടെക്സ്റ്റയ്ൽസ് വിലക്ക് വാങ്ങുമെന്ന നിങ്ങടെ ധാരണകളെ തിരുത്താനായിരുന്നില്ല…. സ്കൂൾ വിട്ടയൊരുവളുടെ പേൻനുള്ളുമ്പോൾ “നീ പോയി അമ്മയ്ക്കൊരു പാഡ് വാങ്ങി പോരെടീ” എന്ന് ക്യാഷ് നീട്ടിയത് പുറത്തേക്കിറങ്ങുമ്പോൾ അവളിലേക്കൊളിക്കണ്ണെറിയുന്ന മൂർച്ചകളെ നിങ്ങളോർമ്മിപ്പിച്ചത് മറന്നിട്ടുമായിരുന്നില്ല… സ്റ്റഡിടേബിളിലിരുന്ന പ്ലസ്ടുക്കാരനോട് “പെൺകുട്ടികൾ നോക്കാൻ മാത്രം ചുള്ളനായല്ലോടാ നീ” എന്ന് മൊഴിഞ്ഞെൻ്റെ തലവേദന മറന്നത് വീട്ടിലൊരു ഡോക്ടറുണ്ടാവാൻ നിങ്ങൾ പഠിപ്പിച്ച ഉപദേശങ്ങളുരുവിടാൻ […]
മഴ ശമിച്ചു; യൂറോപ്പിലെ പ്രളയത്തിൽ മരണം 170

ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ നാശം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി. ജർമനിയിലാണ് കൂടുതൽ മരണം – 143. ബൽജിയത്തിൽ 27. കാണാതായവരുടെ പട്ടികയിൽ ഇനിയും ഒട്ടേറെ പേരുണ്ട്. മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രക്ഷാപ്രവർത്തനം തുടരുന്നു. ഒഴുകിപ്പോയ വാഹനങ്ങളിൽ ഒട്ടേറെ പേർ കുടങ്ങിയിട്ടുള്ളതായി സംശയിക്കുന്നു. ജർമനിയിൽ കൊളോണിനു സമീപമുള്ള വാസൻബർഗിൽ തടയണ തകർന്നതിനെ തുടർന്ന് 700 പേരെ മാറ്റിപ്പാർപ്പിച്ചു. പടിഞ്ഞാറൻ ജർമനിയിലെ സ്റ്റെയ്ൻബക്റ്റൽ ഡാം അപകടനിലയിലായതിനാൽ 4,500 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു […]
വാക്സീൻ എടുക്കാൻ മടി: യുഎസിൽ വീണ്ടും കോവിഡ് കൂടുന്നു

വാഷിങ്ടൻ ∙ യുഎസിൽ കോവിഡ് കേസുകളും മരണവും വീണ്ടും വർധിക്കുന്നു. വാക്സീൻ വിരുദ്ധ പ്രചാരണം ശക്തമായതിനാൽ ഒട്ടേറേപേർ കുത്തിവയ്പിനു വിസമ്മതിക്കുന്നതാണു ബൈഡൻ ഭരണകൂടം നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ മൂന്നിരട്ടിയായി വർധിച്ചു. വാക്സീൻ സ്വീകരിക്കാത്തവർക്കിടയിൽ കേസുകളും മരണങ്ങളും കൂടുതലാണ്. രാജ്യവ്യാപകമായി അടിയന്തര സാഹചര്യമില്ലെങ്കിലും വാക്സീൻ സ്വീകരിക്കാത്ത വിഭാഗങ്ങൾക്കിടയിലാണു കേസുകൾ പെരുകുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു. 16.1 കോടിയിലേറെ അമേരിക്കക്കാർ വാക്സീൻ എടുത്തുകഴിഞ്ഞു. 9 കോടിയോളം പേരാണ് ഇനി എടുക്കാനുള്ളത്. […]
ബക്രീദ് ഇളവുകളില്‍ ആശങ്കയറിയിച്ച് ഐഎംഎ; ‘തീരുമാനം അനവസരത്തില്‍’

ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.