ശിഷ്ടസ്വാതന്ത്ര്യം – ചാക്കോ ഡി അന്തിക്കാട്

✍️ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വപ്നത്തിലെ ആകാശവും നഷ്ടപ്പെടുന്നുണ്ട്! കഞ്ഞി കുടിക്കാനില്ലാത്തവർക്ക്, സപ്നത്തിലെ കടലാണ് നഷ്ടപ്പെടുന്നത്! സ്വന്തമായി എഴുത്തും വായനയും സാധ്യമല്ലാത്തവർക്ക്, സ്വപ്നങ്ങളിലെ വയലും കാടും നഷ്ടപ്പെട്ടിരിക്കും! സ്വാതന്ത്ര്യം, പ്രകാശവർഷങ്ങളോളം പഴമയുള്ളതാണ്… ഓരോ പ്രകാശരശ്മിയുടേയും സ്വാതന്ത്ര്യം നോക്കൂ… നൂറ്റാണ്ടുകളെടുത്താണെങ്കിലും, ഒരിക്കലത്, ഭൂമിയിലെത്തിയിരിക്കും! മനുഷ്യരുടെ ദർശനങ്ങൾ, നൂറ്റാണ്ടുകളെടുത്താണ്, കാലത്തിലൂടെ സഞ്ചരിക്കുന്നത്! ഇതൊന്നും തിരിച്ചറിയാത്ത ജനത, ആകാശവും, കടലും, കാടും, മേടും നഷ്ടപ്പെട്ടവർ! സ്വന്തം ശരീരം മൊത്തമൊരു, തടവറയായി, മാറിയതറിയാത്തവർ! സ്വന്തം ശരീരങ്ങളെ, ഭൂമിയോളം വലുപ്പമുള്ള, തടവറയാക്കി മാറ്റിയ, അധികാരികൾക്ക് […]

കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ | Karoor Soman International : Sardar Patel Biography in Malayalam

https://www.amazon.in/dp/B09FKDN4W9 📕⚡📚 NEW BOOK RELEASED 📚⚡📕 SPECIAL EDITION BOOK കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ | Karoor Soman International : Sardar Patel Biography in Malayalam 📕⚡📚 BUY NOW 📕⚡📚 👇🏻👇🏻👇🏻

യുകെയില്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ വിലകള്‍ 1990കള്‍ക്ക് ശേഷം കുതിക്കുന്നു

വീടുകളുടെ സൗകര്യവും ഭംഗിയും കൂട്ടാന്‍ ഇറങ്ങിയാല്‍ പോക്കറ്റ് കാലിയാകും. യുകെയില്‍ ബില്‍ഡിംഗ് മെറ്റീരിയലുകളുടെ വില 1990കള്‍ക്ക് ശേഷം ആദ്യമായി അതിവേഗത്തില്‍ കുതിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എക്‌സ്റ്റെന്‍ഷന്‍, കണ്‍വേര്‍ഷന്‍, ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡനിംഗ് എന്നിവയ്ക്ക് മുന്‍പെങ്ങുമില്ലാത്ത വിധം ആവശ്യക്കാര്‍ ഉയര്‍ന്നതോടെ സപ്ലൈയില്‍ കുറവ് നേരിടുന്നതാണ് വിലകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. വ്യാപാരികള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ദിവസേന മാറ്റം വരുത്തിയ വര്‍ദ്ധിച്ച ക്വട്ടേഷനുമായി കസ്റ്റമേഴ്‌സിന്റെ മുന്നിലെത്തേണ്ട അവസ്ഥയാണെന്ന് ബില്‍ഡേഴ്‌സും പറയുന്നു. ഒരു എക്സ്റ്റന്‍ഷന് നല്‍കിയ ക്വട്ടേഷന്‍ 20,000 പൗണ്ടില്‍ നിന്നും 27,000 പൗണ്ടിലേക്ക് […]

ഒക്ടോബര്‍ 4 മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും: മുഖ്യമന്ത്രി

ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഡോസ് വാക്സീന്‍ ലഭിച്ച വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കാം. ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ ക്ലാസുകളാണ് തുടങ്ങുന്നത്. ഞായറാഴ്ച ലോക്ഡൗണും രാത്രി കർഫ്യുവും പിന്‍വലിക്കുന്നതിനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്ക് കോവിഡ്; 189 മരണം; ടിപിആർ 15.87

സംസ്ഥാനത്ത് ഇന്ന് 25,772 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് […]

രാജ്യത്ത് പെട്രോളിനും ഡീസലിനും 14 പൈസ കുറച്ചു

രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡൽഹിയിൽ പെട്രോളിന് 101.19 രൂപയാണ്. ഡീസലിന് 88.62 രൂപയും. മുംബൈയിൽ പെട്രോളിന് 107.26 ഉം ഡീസലിന് 96.19 രൂപയുമാണ്.

സംസ്ഥാനത്തിന് ആശ്വാസ വാർത്ത : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 SAMPLE ) നെ​ഗറ്റീവ്.

സംസ്ഥാനത്തിന് ആശ്വാസ വാർത്ത കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം ( 8 sample ) നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – […]

യുകെയില്‍ ഇനിയൊരു അടച്ചുപൂട്ടല്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ കൂടുന്നിടത്ത് വാക്‌സിന്‍ പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തുമെന്ന് വാക്സിനേഷന്‍ മന്ത്രി

ലണ്ടന്‍: ഇനി ഒരു ലോക് ഡൗണില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വാക്‌സിന്‍ പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തുമെന്ന് വാക്സിനേഷന്റെ ചുമതലയുള്ള മന്ത്രി നാദിം സഹാവി. ലോക്ഡൗണ്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏര്‍പ്പെടുത്തുന്ന ആഘാതം ഒഴിവാക്കാന്‍ ഇത് വളരെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ 12 മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല . വാക്സിന്‍ കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് […]

അയ്സെ (116); കോവിഡിനെ തോൽപ്പിച്ച അദ്ഭുതം

അങ്കാറ ∙ തുർക്കിയിൽ 116 വയസ്സുള്ള മുത്തശ്ശി കോവിഡിനെ അതിജീവിച്ചപ്പോൾ പിറന്നതു ചരിത്രം. കോവിഡ് മുക്തയായ ഏറ്റവും പ്രായമേറിയ മനുഷ്യൻ എന്ന ബഹുമതിയാണ് അയ്സെ കറാതായിയെ തേടി വന്നിരിക്കുന്നത്. 3 ആഴ്ച ഐസിയുവിൽ കഴിഞ്ഞ അമ്മയെ ഇപ്പോൾ സാധാരണ വാർഡിലേക്ക് മാറ്റിയെന്ന് മകൻ ഇബ്രാഹിം പറഞ്ഞു. പടിഞ്ഞാറൻ തുർക്കിയിലെ എമിർദാഗാണ് അയ്സെയുടെ നഗരം. ചൈനീസ് വാക്സീനായ സിനോവാക് ഒരു ഡോസ് എടുത്തശേഷമാണ് കോവിഡ് ബാധിച്ചത്. തുർക്കിയിൽ ഓട്ടോമാൻ സുൽത്താൻ ഭരണമുള്ളപ്പോഴാണ് അയ്സെ കറാതി ജനിക്കുന്നത്. English Summary: […]

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്, ടി.പി.ആര്‍ 16.71 %; മരണം 135; 28,561 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, […]