ഫ്ലോയ്ഡ് വധക്കേസ്, കോവിഡ് റിപ്പോർട്ടുകൾക്ക് പുലിറ്റ്സർ

ന്യൂയോർക്ക് ∙ കോവിഡ് മഹാമാരിയുടെയും യുഎസിലെ വംശീയ കൊലപാതകത്തിന്റെയും റിപ്പോർട്ടുകൾക്ക് ഇത്തവണത്തെ പുലിറ്റ്സർ പുരസ്കാരം. യുഎസിലെ മിനിയപ്പലിസിൽ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയ്ഡ് പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട സംഭവത്തിന്റെ റിപ്പോർട്ടിങ്ങിന് ബ്രേക്കിങ് ന്യൂസ് വിഭാഗത്തിൽ മിനിയപ്പലിസ് സ്റ്റാർ ട്രൈബൂൺ പുരസ്കാരം നേടി. നടുറോഡിൽ ഫ്ലോയ്ഡിനെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിക്കുന്ന വിഡിയോ ചിത്രീകരിച്ച ഡാർണെല ഫ്രേസിയറിന് പ്രത്യേക പരാമർശമുണ്ട്. പതിനേഴുകാരിയായ ഫ്രേസിയർ സമൂഹമാധ്യമങ്ങളിലിട്ട വിഡിയോയിലൂടെയാണു സംഭവം ജനശ്രദ്ധ നേടിയത്. ഫ്ലോയ്ഡ് സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധ ചിത്രങ്ങൾക്കും കൊറോണ ചിത്രങ്ങൾക്കും അസോഷ്യേറ്റഡ് […]

ഒക്ടോബർ രണ്ട് മുതൽ സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലെ മുഴുവന്‍ സേവനങ്ങളും ഓൺലൈനിൽ

തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫിസുകളാണ് വില്ലേജ് ഓഫീസുകള്‍. അതിനാല്‍ വേഗവും കാര്യക്ഷമവുമായ സേവനങ്ങള്‍ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളില്‍ 126 എണ്ണം സ്മാര്‍ട്ടായി. 342 ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി […]

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

തിരുവനന്തപുരം: പാലക്കാട് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വ ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴച്ച് 10 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലേർട്ട്. […]

ബ്ലാക് ഫംഗസ്, കോവിഡ് ചികിത്സ മരുന്നിന് നികുതിയില്ല; വാക്സീന് ജിഎസ്ടി ഇളവില്ല

ബ്ലാക് ഫംഗസ് മരുന്നിന്‍റെ നികുതി ഒഴിവാക്കി. കോവിഡ് ചികില്‍സാ സാമഗ്രികളുടെ നികുതി കുറയ്ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. വാക്സീന്‍റെ നികുതി 5 ശതമാനമാക്കി നിലനിര്‍ത്തി. സെപ്റ്റംബര്‍ 30വരെയാണ് നികുതി ഇളവുണ്ടാകും. ആര്‍ടിപിസി പരിശോധനയ്ക്കുള്ള മെഷീന്‍റെ നികുതി കുറയ്ക്കാത്തതിലും മാസ്കിന്‍റെയും സാനിറ്റൈസറിന്‍റെയും നികുതി ഒഴിവാക്കാത്തതിലും കേരളത്തിന് എതിര്‍പ്പുണ്ട്. മ്യൂക്കോര്‍മൈക്കോസിസ് മരുന്ന് അംഫോടെറിസിന്‍ ബിയുടെയും കോവിഡ് ചികില്‍സയ്ക്കുള്ള ടൊസിലിസുമാബിന്‍റെയും നികുതി ഒഴിവാക്കി. ഹെപ്പാരിന്‍റെയും റെംഡെസിവിറിന്‍റെയും നികുതി 12ല്‍ നിന്ന് 5 ശതമാനമാക്കി. മെഡിക്കല്‍ ഗ്രേഡ് ഒാക്സിജന്‍, ഒാക്സിജന്‍‌ കോണ്‍സണ്‍ട്രേറ്റര്‍, ഒാക്സിജന്‍ […]

13,832 പേര്‍ക്ക് കൂടി കോവിഡ്; 171 മരണം, പോസിറ്റിവിറ്റി നിരക്ക് 12.72%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,832 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]

Mathew Nellickunnu – മാത്യു നെല്ലിക്കുന്ന്

മാത്യു നെല്ലിക്കുന്ന് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1943 ൽ ജനിച്ചു. വാഴക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്നും ബി.കോം ബിരുദം നേടി. കോളേജ് പഠനകാലത്ത് തന്നെ കലയിലും സാഹിത്യത്തിലും ആഭിമുഖ്യമുണ്ടായി. ബിരുദം നേടിയശേഷം ജോലി ചെയ്തു 1974 ൽ അമേരിക്കയിലെ മിച്ചിഗൺ സ്റ്റേറ്റിൽ എത്തി. പിന്നീട് അവിടെ നിന്നു തൊഴിൽ സംബന്ധമായി ന്യൂയോർക്കിലേക്ക്. ഇപ്പോൾ ടെക്‌സാസിൽ. ടെക്‌സാസിലെ ആയിരക്കണക്കായ മലയാളികളുടെ കലാസാഹിത്യാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂസ്റ്റണിലെ ജ്വാലാ ആർട്‌സിനു, കേരള റൈറ്റേഴ്‌സ് ഫോറത്തിനും രൂപംനൽകി […]

Sicily George – സിസിലി ജോര്‍ജ്

I am Mrs.Sicily George, D/o Mr, and Mrs.Thomas Chakkaramakal, Palayoor and Katherina teacher. My late husband Mr.George Kuttikat and I have three children 1. Jilmet Antony, London, 2. Juliet Mathews, USA. 3. Jerish George, Canada. I am a Mathematics graduate, worked as an accountant in a reputed firm. I left India in 2000. I have […]

Karoor Soman – കാരൂര്‍ സോമന്‍

കാരൂര്‍ സോമന്‍ ലോക റെക്കോർഡ് ജേതാവായ (യു.ആർ.എഫ്) കാരൂർ സോമൻ മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതൽ (34) പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുളള അംഗീകാരമായിട്ടാണ് ലോക റെക്കോർഡിൽ ഇടംപിടിച്ചത്. ആമസോൺ ഇന്റർ നാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു. മലയാള മനോരമയുടെ യുവ സാഹിത്യ സഖ്യ അംഗമായിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ മലയാള മനോരമയുടെ ‘ബാലരമ’യിൽ കവിതകൾ എഴുതി. ആകാശവാണി തിരുവ നന്തപുരം, തൃശ്ശൂർ നിലയങ്ങളിൽ ഞാനെഴുതിയ നാടകങ്ങൾ പ്രക്ഷേപണം […]

കുഴലുകൾ – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

നിവർത്താമൊന്നിച്ചു വളഞ്ഞ വാലുകൾ, കുഴലെടുക്കുക ശുനകരെങ്ങു പോയ്? പിടിച്ചിടാം പണം വരും കുഴലുകൾ, സ്തുതിച്ചിടാം ഓട- ക്കുഴലൂതുന്നോരെ! കറുത്ത കൃഷ്ണനും രമണനും പണ്ട് കുഴലൂതി കാലി – ക്കുലത്തെ മേച്ചുപോൽ ! അവരിരുവരും കുഴലിലൂതുമ്പോൾ വരുന്നു സംഗീതം, വരുന്നില്ല പണം; കറുത്ത ഗോപാലൻ വെളുത്ത ദൈവമായ്, രമണൻ മയ്യത്തായ് കറുത്ത ഓർമ്മയായ് !!

ഹെൽമറ്റിനൊരുമ്മ – ഹേമാ വിശ്വനാഥ്

പകലെരിഞ്ഞടങ്ങി. സൂര്യൻ തേർതട്ടിൽനിന്നും താഴെയിറങ്ങി. റോഡു വളവുതിരിയുന്ന ഭാഗത്തുനിന്നും ഒരു ബൈക്കിന്റെ ശബ്ദവും ഒപ്പം ഒരു സ്ത്രീയുടെ കരച്ചിലും. “അയ്യോ, ഓടിവരണേ. കള്ളൻ. ഹെൽമറ്റു കള്ളൻ. എന്റെ പത്തുപവന്റെ മാല പൊട്ടിച്ചുകൊണ്ടുകടന്നേ”. സന്ധ്യാനേരത്ത് ഈ അലർച്ച കേട്ട് ആളുകൾ ഓടിക്കൂടി. അപ്പോൾ ബി. എസ്. എൻ. എൽ -ൽ ജോലി ചെയ്യുന്ന സുഗുണന്റെ പാതിമെയ്യ്, അയാളുടെ വാരിയെല്ല് ഓടിച്ചെടുത്തു ദൈവം സൃഷ്ടിച്ചുവിട്ട ഭാര്യാമണി–തങ്കം അവളുടെ മനോഹരമായ മാർവ്വിടം കൈകൊണ്ടിടിച്ചുനിരത്തി കരയുകയാണ്. “എന്റെ മാല പോയേ “. അവളുടെ […]